ഹനാൻ ഒരു സംഭവമാണ് മക്കളേ!! വൈകി പോയി തിരിച്ചറിയാൻ, ഇപ്പോൾ മലയാളികൾ പാടുന്നത് ഈ പാട്ട്...
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഹനാന്റെ പാട്ടാണ്.
ഹനാൻ എന്ന ഇരുപത്കാരിയാണ് ഇപ്പോൾ കേരളത്തിലെ ചർച്ച വിഷയം. ചെറിയ കുഞ്ഞുങ്ങൾ മുതൽ പ്രായമായവർവരെ ഇപ്പോൾ ഹനാനെ കുറിച്ചാണ് സംസാരിക്കുന്നത്. ജീവിതം തനിയ്ക്ക് എതിരെ മുഖം തിരിഞ്ഞ് നിൽക്കുമ്പോൾ അതിനെ അതിജീവിക്കാനായി ഒറ്റയ്ക്ക് പോരാടുകയാണ് ഈ പെൺകുട്ടി.

ജീവിതത്തെ കൈ പിടിയിൽ ഒതുക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് ഈ ഇരുപത് വയസ് കാരി. മാന്യമായ എന്തു ജോലി എടുക്കാനും ഇവൾക്ക് മടിയില്ല. കച്ചവടം മാത്രമല്ല അഭിനയത്തിലും സിനിമയിലെ മറ്റു മേഖലകളിലും താൻ ഒട്ടും പിന്നിലല്ലെന്ന് ഹനാൻ തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഹനാന്റെ പാട്ടാണ്.


Click it and Unblock the Notifications