Don't Miss!
- Sports
IND vs AUS: ടെസ്റ്റില്‍ കസറാന്‍ ഇന്ത്യ, ബിസിസിഐയുടെ സ്പെഷ്യല്‍ പ്ലാന്‍! അറിയാം
- Automobiles
നെക്സോൺ ഇവി വിയർക്കും, നാല് ദിവസംകൊണ്ട് 10,000 ബുക്കിംഗ് നേടി XUV400
- News
സൗദിയിലേക്ക് മലയാളികള്‍ ഒഴുകും!! സൗജന്യവിസ അനുവദിച്ച് തുടങ്ങി... 3 മാസം പരിധി, 4 ദിവസം താമസം
- Travel
ഫെബ്രുവരിയിലെ യാത്രകൾ പോക്കറ്റ് കീറുമോ? നീണ്ട വാരാന്ത്യങ്ങളിൽ ഇങ്ങനെ പോകാം
- Lifestyle
നാല് ശുഭയോഗങ്ങളോടെ ജയ ഏകാദശി; ഈ 3 രാശിക്ക് ഇരട്ടി സൗഭാഗ്യം, ധനനേട്ടം
- Finance
കുതിപ്പോ കിതപ്പോ? കഴിഞ്ഞ ബജറ്റുകളോട് ഓഹരി വിപണി പ്രതികരിച്ചത് ഇങ്ങനെ
- Technology
അജിത് ഡോവൽ തന്ത്രമൊരുക്കുന്നു; ടെക്നോളജി മേഖലയിൽ ഇന്ത്യയും അമേരിക്കയും കൈകോർക്കും!
സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ഹന്‍സിക ശസ്ത്രക്രിയ നടത്തിയോ?, നടിയ്ക്ക് പറയാനുള്ളത്
ബാലതാരമായി സിനിമയിലെത്തിയ ഹന്‍സിക മോട്ട്വാണിയ്ക്ക് അവസരങ്ങള്‍ ചോദിച്ച് അധികം അലയേണ്ടി വന്നിരുന്നില്ല. കഴിവുകൊണ്ടും സൗന്ദര്യം കൊണ്ടും ഹന്‍സികയെ തേടി അവസരങ്ങള്‍ വന്നുകൊണ്ടിരിയ്ക്കുകയായിരുന്നു. തെലുങ്കിലും തമിഴിലും ഹിന്ദിയിലും ഹന്‍സിക തന്റെ കഴിവ് തെളിയിച്ചു.
എന്നാല്‍ ഹന്‍സികയുടെ ഈ സൗന്ദര്യം നാച്വറല്ല എന്നും, മുഖ സൗന്ദര്യവും ശരീര സൗന്ദര്യവും വര്‍ധിപ്പിക്കാന്‍ ഹന്‍സിക വിദേശത്ത് പോയി ശസ്ത്രക്രിയ നടത്തി എന്നും ചില ഓണ്‍ ലൈന്‍ മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകളില്‍ ഒരു സത്യവും ഇല്ലെന്ന് അടുത്തിടെ നല്കിയ അഭിമുഖത്തില്‍ ഹന്‍സിക വ്യക്തമാക്കി.

സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടി അത്തരത്തിലൊരു ശസ്ത്രക്രിയയും ഞാന്‍ നടത്തിയിട്ടില്ല. ആളുകള്‍ എന്നെ കുറിച്ച് എന്ത് പറയുന്നു എന്ന കാര്യങ്ങളെ കുറിച്ച് ഞാനൊരിക്കലും ശ്രദ്ധ കൊടുക്കാറില്ല. അതുകൊണ്ട് ഇത്തരം ഗോസിപ്പുകള്‍ എന്നെ ബാധിക്കുന്നുമില്ല - ഹന്‍സിക മോട്ട്വാണി വ്യക്തമാക്കി.
വിവാദങ്ങളെയും വിമര്‍ശനങ്ങളെയും മാറ്റി നിര്‍ത്തിയാല്‍ കരിയറില്‍ തിരക്കിലാണ് ഹന്‍സിക. 100 എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ ഹന്‍സികയുടേതായി തിയേറ്ററിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. മഹ എന്ന ചിത്രത്തിന്റെ തിരക്കിലാണിപ്പോള്‍ ഹന്‍സിക. നടിയുടെ അന്‍പതാമത്തെ ചിത്രമാണ് മഹ. ഇത് കൂടാതെ തെലുങ്കിലും ചില സിനിമകള്‍ ഹന്‍സിക കരാറ് ചെയ്തിട്ടുണ്ട്.
-
'ചേട്ടന് ചേട്ടന്റെ വഴി, എനിക്ക് എന്റേത്'; വിജയകരമായ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം അതാണ്!, ദീപയും രാഹുലും
-
ആ കുഞ്ഞിന് പിന്നിലെ സത്യം; ജയലളിതയ്ക്ക് അതൊക്കെ അഭിമുഖീകരിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നു; ഷീല പറഞ്ഞത്
-
വിവാഹത്തിന് പിന്നാലെ നയന്‍താരയ്ക്ക് എന്താണ് പറ്റിയത്? സിനിമാഭിനയത്തില്‍ ശക്തമായ തീരുമാനമെടുത്ത് നടി