ഹന്‍സിക ഇപ്പോള്‍ സ്ലിം ആന്റ് സെക്‌സി
മികച്ച നടിയെന്ന് പേരെടുത്ത താരമാണ് ഹന്‍സിക മൊത്‍വാനി. ചബ്ബി ഗേള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹന്‍സികയ്ക്ക് കൂടിക്കൂടിവരുന്ന ശരീരഭാരം ഇടക്കിടെ ചീത്തപ്പേരുണ്ടാക്കുക പതിവാണ്. തടികൂടുന്നുവെന്ന പഴി കേട്ടു മടുത്ത ഹന്‍സിക അവസാനം രണ്ടു കല്‍പ്പിച്ച് അതങ്ങ് തീരുമാനിച്ചു, തടി കുറച്ച് കൂടുതല്‍ സുന്ദരിയാകുക.
തീരുമാനിയ്ക്കുക മാത്രമല്ല ഹന്‍സിക അത് ചെയ്തുകളയുകയും ചെയ്തു. ഇപ്പോള്‍ കണ്ടാല്‍ ഹന്‍സിക ആ പഴയ തടിച്ച സുന്ദരി അല്ലേയല്ല. നന്നായി മെലിഞ്ഞ് കൂടുതല്‍ അഴകായി എത്തിയിരിക്കുകയാണ് താരമിപ്പോള്‍. ഇതാ സ്ലിമ്മായ ഹന്‍സികയുടെ ചിത്രങ്ങള്‍.

ഹന്‍സിക ഇപ്പോള്‍ സ്ലിം ആന്റ് സെക്‌സി
ഹന്‍സിക ഇപ്പോള്‍ സ്ലിം ആന്റ് സെക്‌സി

ഹന്‍സിക ഇപ്പോള്‍ സ്ലിം ആന്റ് സെക്‌സി
പുതിയ ചിത്രമായ മാന്‍ കരാട്ടേയ്ക്കുവേണ്ടിയാണ് ഹന്‍സിക മെലിഞ്ഞ സുന്ദരിയായി മാറിയത്. ശിവരാര്‍ത്തികേയന്‍ നായകനാകുന്ന ചിത്രം ഹന്‍സികയ്ക്ക് വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്.

ഹന്‍സിക ഇപ്പോള്‍ സ്ലിം ആന്റ് സെക്‌സി
ഭാരം കുറയ്ക്കാനായ ഹന്‍സിക പ്രധാനമായും ആശ്രയിച്ചത് ജിമ്മിനെയാണ്. നല്ല വ്യായാമത്തിലൂടെയാണ് ഹന്‍സിക തടി കുറച്ചിരിക്കുന്നത്.

ഹന്‍സിക ഇപ്പോള്‍ സ്ലിം ആന്റ് സെക്‌സി
തടിയുള്ള നടിയെന്ന ചീത്തപ്പേരില്‍ നിന്നും ഹന്‍സിക രക്ഷപ്പെട്ടതില്‍ ആരാധകരെല്ലാം അതീവ സന്തോഷത്തിലാണ്. ഹന്‍സികയുടെ സ്ലിം ലുക്ക് പുതിയ ചിത്രത്തിലൂടെ കാണാനായി കാത്തിരിക്കുകയാണ് ഇവരെല്ലാം.

ഹന്‍സിക ഇപ്പോള്‍ സ്ലിം ആന്റ് സെക്‌സി
വേട്ടൈ മന്നന്‍, ഉയിരേ ഉയിരേ, പവര്‍, വാളു എന്നിവയാണ് ഹന്‍സിക കരാറായിരിക്കുന്ന പുതിയ ചിത്രങ്ങള്‍.

ഹന്‍സിക ഇപ്പോള്‍ സ്ലിം ആന്റ് സെക്‌സി
2007ല്‍ തെലുങ്കു ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹന്‍സിക ചലച്ചിത്രലോകത്തേയ്ക്ക് എത്തിയത്.

ഹന്‍സിക ഇപ്പോള്‍ സ്ലിം ആന്റ് സെക്‌സി
2011ല്‍ പുറത്തിറങ്ങിയ മാപ്പിളൈ ആണ് ഹന്‍സികയുടെ ആദ്യ തമിഴ് ചിത്രം. ഇപ്പോള്‍ തെലുങ്കിലും തമിഴിലും തിരക്കേറിയ നായികയാണ് ഹന്‍സിക.

ഹന്‍സിക ഇപ്പോള്‍ സ്ലിം ആന്റ് സെക്‌സി
ടിവി പരമ്പരകളില്‍ നിന്നാണ് ഹന്‍സിക ചലച്ചിത്രമേഖലയിലേയ്ക്ക് എത്തിയത്. ഷക്ക ലക്ക ബൂം ബൂം, ദേശ് മേം നികലാ ഹോഗാ ചന്ദ് തുടങ്ങിയ സീരിയലുകളില്‍ ബാലതാരമായി തിളങ്ങിയ ഹന്‍സിക കോയി മില്‍ ഗയ എന്ന ചിത്രത്തിലും ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications











