മമ്മൂട്ടിയും ദുല്‍ഖറും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു, കാണൂ
മലയാളത്തിന്റെ മഹാനടന് ഇന്ന് (മെയ് 21) ജന്മദിനമാണ്. തോളല്‍പം ചരിച്ച്, കള്ളച്ചിരി ചിരിച്ച്, മീശ പിരിച്ച് സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം പിടിച്ച പ്രതിഭ. കഴിഞ്ഞ മുപ്പത്തിയാറ് വര്‍ഷമായി മകനായും കാമുകനായും സഹോദരനായും അച്ഛനായും മലയാളി പ്രേക്ഷകര്‍ സ്‌നേഹിയ്ക്കുന്ന ഒരേ ഒരു ലാലേട്ടന്‍. അഭിനയ പ്രതിഭയ്ക്ക് ഫില്‍മിബീറ്റിന്റെ സ്‌നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍.
മോഹന്‍ലാലിന് ആശംസകള്‍ അറിയിച്ച് സിനിമാ ലോകത്ത് നിന്ന് പലരും ഫേസ്ബുക്കില്‍ എത്തിയിട്ടുണ്ട്. പ്രിയദര്‍ശന്‍, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, കനിഹ, വേദിക, ജൂഡ് ആന്റണി ജോസഫ് തുടങ്ങി ആ നിര നീളുന്നു. മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന ചില പ്രമുഖരെ കാണാം.
മമ്മൂട്ടിയും ദുല്‍ഖറും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു
മോഹന്‍ലാലിന് എല്ലാ വിധ ആശംസകളും നേര്‍ന്നുകൊണ്ടുള്ള മമ്മൂട്ടിയുടെ പോസ്റ്റ്
മമ്മൂട്ടിയും ദുല്‍ഖറും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു
ദുല്‍ഖര്‍ സല്‍മാനും മോഹന്‍ലാലിന് ഹാപ്പി ഹാപ്പി ബേര്‍ത്ത് ഡേ ആശംസകള്‍ നേര്‍ന്നു
മമ്മൂട്ടിയും ദുല്‍ഖറും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു
തെന്നിന്ത്യന്‍ നടി ഒരിക്കല്‍ പോലും മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടില്ല. എങ്കിലും നടിയും മലയാളത്തിന്റെ മഹാ നടന് ആശംസകള്‍ നേര്‍ന്നു
മമ്മൂട്ടിയും ദുല്‍ഖറും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു
മോഹന്‍ലാലിനൊപ്പം ഒത്തിരി ചിത്രങ്ങളില്‍ വേഷമിട്ട കനിഹ ആ ഫോട്ടോകളോടു കൂടെയാണ് ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്
മമ്മൂട്ടിയും ദുല്‍ഖറും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു
യുവ സംവിധായകന്‍ ജൂഡ് ആന്റണി ജോസഫിന്റെ പിറന്നാള്‍ ആശംസ
മമ്മൂട്ടിയും ദുല്‍ഖറും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു
ഉറ്റ സുഹൃത്ത് പ്രിയദര്‍ശന്‍ പഴയ ഒരു ഫോട്ടോയ്‌ക്കൊപ്പം ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു
മമ്മൂട്ടിയും ദുല്‍ഖറും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു
ഇപ്പോള്‍ സജീവമല്ലെങ്കിലും ലാലും ശങ്കറും എന്നും പഴയ ഒരു കാലത്തെ മികച്ച ചിത്രങ്ങളുടെ ഓര്‍മപ്പെടുത്തലാണ്. ശങ്കറും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു.
മമ്മൂട്ടിയും ദുല്‍ഖറും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു
നിവിന്‍ പോളിയുടെ പിറന്നാള്‍ ആശംസകള്‍ ഇങ്ങനെ
മമ്മൂട്ടിയും ദുല്‍ഖറും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു
എന്റെ സ്വന്തം ലാലേട്ടന്‍ സോങ് ഷെയര്‍ ചെയ്തുകൊണ്ടാണ് അജുവിന്റെയും പിറന്നാള്‍ ആശംസ
മമ്മൂട്ടിയും ദുല്‍ഖറും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു
ലോഹം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ഒരു അതിഥി വേഷം ചെയ്യാന്‍ അവസരം ലഭിച്ചത് തന്നെ വലിയ ആഘോഷമായി കൊണ്ടാടിയ നടിയാണ് പേളി മാനിയ. ലാലേട്ടന് വിഷസ് നേര്‍ന്ന് പേളി പോസ്റ്റിയ ആശംസ
മമ്മൂട്ടിയും ദുല്‍ഖറും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു
ജയറാമിന്റെ ആശംസ അല്പം വ്യത്യസ്തമായി.
മമ്മൂട്ടിയും ദുല്‍ഖറും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു
യുവതാരനിരയില്‍ നിന്ന് എല്ലാവരും ഉണ്ട്. പൃഥ്വിരാജും മോഹന്‍ലാലിന് ആശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കിലെത്തി
മമ്മൂട്ടിയും ദുല്‍ഖറും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു
മലയാള സിനിമയുടെ തമ്പുരാന് ജന്മദിനാശംസകള്‍ എന്നാണ് ചാക്കോച്ചന്റെ പോസ്റ്റ്
മമ്മൂട്ടിയും ദുല്‍ഖറും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു
മലയാള സിനിമയുടെ ഭാഗ്യത്തിന് , മലയാളികളുടെ ശീലത്തിന് , ഞങ്ങളുടെ ഗുരുവിന് പിറന്നാല്‍ ആശംസകള്‍ എന്ന് ജയസൂര്യ
മമ്മൂട്ടിയും ദുല്‍ഖറും മോഹന്‍ലാലിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു
പ്രിയപ്പെട്ട ശ്രീ മോഹന്‍ലാലിന് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്റെ പിറന്നാള്‍ ആശംസകള്‍

Click it and Unblock the Notifications