»   » ഹാപ്പി ബര്‍ത്ത്‌ഡേ മച്ചാനേ... പിറന്നാള്‍ ദിനത്തില്‍ അജുവിന് നിവിന്‍ പോളി കൊടുത്ത പണി!!

ഹാപ്പി ബര്‍ത്ത്‌ഡേ മച്ചാനേ... പിറന്നാള്‍ ദിനത്തില്‍ അജുവിന് നിവിന്‍ പോളി കൊടുത്ത പണി!!

Posted By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയും അജുവും നല്ല സുഹൃത്തുക്കളാണ്. എന്ത് കളി കളിക്കാനും രണ്ട് പേരും ഒന്നിച്ച് ഉണ്ടാകും. സിനിമയില്‍ അഭിനയിക്കുമ്പോഴും ഞങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ എങ്ങനെയാണോ അതുപോലെ തന്നെയാണ്. പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും ഉണ്ടാകാറില്ലെന്നും ഇരുവരും പറയാറുണ്ട്. പണി കൊടുക്കുന്ന കാര്യത്തിലും രണ്ട് പേരും ഒട്ടും പിറകോട്ടല്ല.

ഇന്ന് അജുവിന്റെ ബര്‍ത്ത്‌ഡേയാണ്. അജുവിന് 30 വയസ് തികയുന്നു. എന്തായാലും നിവിന്‍ തന്റെ പ്രിയ സുഹൃത്ത് അജുവിന് നല്ല പണി രാവിലെ കൊടുത്തിട്ടുണ്ട്. നിവിന്‍ പോളിയുടെ തോളില്‍ ചാരി കിടന്ന് ഒരു ബോധവുമില്ലാതെ ഉറങ്ങുന്ന അജുവിന്റെ ഒരു വീഡിയോ നിവിന്‍ തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്തായാലും വളരെ രസകരമായ ഒരു വീഡിയോ കണ്ട് നോക്കൂ...

ഹാപ്പി ബര്‍ത്ത്‌ഡേ മച്ചാനേ... പിറന്നാള്‍ ദിനത്തില്‍ അജുവിന് നിവിന്‍ പോളി കൊടുത്ത പണി!!

പുതിയ ചിത്രമായ ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ ചിത്രീകരണത്തിന് വേണ്ടി ദുബായിലാണ് നിവിനും അജുവും.

ഹാപ്പി ബര്‍ത്ത്‌ഡേ മച്ചാനേ... പിറന്നാള്‍ ദിനത്തില്‍ അജുവിന് നിവിന്‍ പോളി കൊടുത്ത പണി!!

വിനീത് സംവിധാനം ചെയ്യുന്ന ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

ഹാപ്പി ബര്‍ത്ത്‌ഡേ മച്ചാനേ... പിറന്നാള്‍ ദിനത്തില്‍ അജുവിന് നിവിന്‍ പോളി കൊടുത്ത പണി!!

നിവിന്‍ പോളി, അജു വര്‍ഗ്ഗീസിനൊപ്പം രഞ്ജി പണിക്കര്‍, ശ്രീനാഥ് ഭാസി എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഹാപ്പി ബര്‍ത്ത്‌ഡേ മച്ചാനേ... പിറന്നാള്‍ ദിനത്തില്‍ അജുവിന് നിവിന്‍ പോളി കൊടുത്ത പണി!!

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയവരാണ് നിവിന്‍ പോളിയും അജു വര്‍ഗ്ഗീസും.

ഹാപ്പി ബര്‍ത്ത്‌ഡേ മച്ചാനേ... പിറന്നാള്‍ ദിനത്തില്‍ അജുവിന് നിവിന്‍ പോളി കൊടുത്ത പണി!!

ജി പ്രജിത്ത് സംവിധാനം ചെയ്ത ഒരു വടക്കന്‍ സെല്‍ഫിയാണ് നിവിനും അജുവും ഒടുവില്‍ അഭിനയിച്ച ചിത്രം.

Wake up !!! Wake up !!!Happy b day machaane... :D

Posted by Nivin Pauly on Sunday, January 10, 2016

ഹാപ്പി ബര്‍ത്ത്‌ഡേ മച്ചാനേ... പിറന്നാള്‍ ദിനത്തില്‍ അജുവിന് നിവിന്‍ പോളി കൊടുത്ത പണി!!

അജുവിന്റെ ബര്‍ത്ത്‌ഡേയ്ക്ക് നിവിന്‍ പോളി കൊടുത്ത സര്‍പ്രൈസ് വീഡിയോ കാണൂ..

English summary
Happy Birthday Aju varghese.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam