»   » അനുഷ്‌കയ്ക്ക് പ്രഭാസിന്റെ ഒരു സര്‍പ്രൈസ് വിഷ്

അനുഷ്‌കയ്ക്ക് പ്രഭാസിന്റെ ഒരു സര്‍പ്രൈസ് വിഷ്

Posted By:
Subscribe to Filmibeat Malayalam

ബാഹുബലി നായിക അനുഷ്‌ക ഷെട്ടിയ്ക്ക് ഇന്ന് 34ാം ജന്മദിനം. കമല ഹാസന്‍, വെങ്കട്ട പ്രഭു, നടി നന്ദിതാ ദാസ്, പിന്നണി ഗായകന്‍ കാര്‍ത്തിക് തുടങ്ങിയവരും അനുഷ്‌കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. അതേ സമയം അനുഷ്‌കയ്‌ക്കൊപ്പം ഉലകനായകന്‍ കമലഹാസനും ഇന്ന് പിറന്നാള്‍ ദിനം ആഘോഷിക്കുകയാണ്.

2005ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അനുഷ്‌കയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് അരുന്ധതി, ദൈവ തിരുമകള്‍, ബാഹുബലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ താരത്തിന് കഴിഞ്ഞു. തുടര്‍ന്ന് വായിക്കൂ..

അനുഷ്‌കയ്ക്ക് പ്രഭാസിന്റെ ഒരു സര്‍പ്രൈസ് വിഷ്

പ്രകാഷ് കൊവേലമുദിയുടെ സൈസ് സീറോയാണ് അനുഷ്‌കയുടെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്നത്. ചിത്രത്തിന് വേണ്ടി 20 കിലോ ശരീര ഭാരം അനുഷ്‌ക കൂട്ടിയത് നേരത്തെ വാര്‍ത്തയായിരുന്നു.

അനുഷ്‌കയ്ക്ക് പ്രഭാസിന്റെ ഒരു സര്‍പ്രൈസ് വിഷ്

ബാഹുബലി രണ്ടാം ഭാഗത്തിലാണ് അനുഷ്‌ക ഇപ്പോള്‍ അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. സൈസ് സീറോയ്ക്ക് വേണ്ടി വണ്ണം കുറച്ച അനുഷ്‌ക പിന്നീട് വിദേശത്ത് പോയി വണ്ണം കുറച്ചാണ് ബാഹുബലില്‍ അഭിനയിക്കാന്‍ എത്തിയിരിക്കുന്നത്.

അനുഷ്‌കയ്ക്ക് പ്രഭാസിന്റെ ഒരു സര്‍പ്രൈസ് വിഷ്

ബാഹുബലി നായികയായ അനുഷ്‌ക ഷെട്ടിയ്ക്ക് ചിത്രത്തിലെ നായകന്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. പ്രഭാസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അനുഷ്‌കയ്ക്ക് ആശംസകള്‍ നേര്‍ന്നത്.

അനുഷ്‌കയ്ക്ക് പ്രഭാസിന്റെ ഒരു സര്‍പ്രൈസ് വിഷ്

അനുഷ്‌കയ്ക്ക് ആശംസകള്‍ നേര്‍ന്ന് റാണാ ദഗ്ഗുപതി.

English summary
South Indian actress Anushka Shetty celebrates her 34th birthday on Saturday, 7 November.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam