»   » അച്ഛന്റെ കണ്ണന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ജയറാം

അച്ഛന്റെ കണ്ണന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ജയറാം

Posted By:
Subscribe to Filmibeat Malayalam

കാളിദാസിന്റെ 21ാം ജന്മദിനത്തില്‍ ആശംകള്‍ നേര്‍ന്ന് അച്ഛന്‍ ജയറാം. തന്റെ ഫേസ്ബുക്ക് പേജിലൂടെ കണ്ണന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഒപ്പം, കാളിദാസന്റെ പഴയ ഫോട്ടോസും ജയാറാം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഡിസംബര്‍ 10നായിരുന്നു ജയറാമിന്റെ ബര്‍ത്ത് ഡേ. സിനിമാ ലോകത്തുള്ള ഒട്ടേറെ പേര്‍ ജയറാമിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു. ആസിഫ് അലി, ദുല്‍ഖര്‍ സല്‍മാന്‍, നടി കൃഷ്ണ പ്രഭ തുടങ്ങിയവരും സോഷ്യല്‍ മീഡിയയിലൂടെ ജയറാമിനൊപ്പമുള്ള ഫോട്ടോസ് പോസ്റ്റ് ചെയ്തിരുന്നു.

അച്ഛന്റെ കണ്ണന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ജയറാം

ഡിസംബര്‍ 16 ബുധനാഴ്ച ഇന്ന് നടന്‍ കാളിദാസിന്റെ 21ാം ജന്മദിനം.

അച്ഛന്റെ കണ്ണന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ജയറാം

ജയറാം മകന്‍ കാളിദാസിന് ആശംസകളുമായി എത്തി. കണ്ണന് പിറന്നാള്‍ ആശംസകള്‍ എന്ന ക്യാപ്ഷനോട് കൂടി, കാളിദാസിന്റെ പഴയകാല ഫോട്ടോസാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അച്ഛന്റെ കണ്ണന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ജയറാം

കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തില്‍ ബാലതാരമായാണ് കാളിദാസ് അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തില്‍ ജയറാമിന്റെ മകനായും അഭിനയിച്ചു.

അച്ഛന്റെ കണ്ണന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ജയറാം

ഒരു പക്ക കഥൈ എന്ന ചിത്രത്തിലൂടെ കാളിദാസ് തമിഴിലേക്ക് അരങ്ങേറ്റം കുറിയ്ക്കുകയാണ്.

English summary
Happy Birthday Kalidas Jayaram.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam