»   » മമ്മൂട്ടിയെ മാത്രം ഓര്‍ത്താല്‍ മതിയോ, ദേ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മറ്റൊരാളും കൂടിയുണ്ട്

മമ്മൂട്ടിയെ മാത്രം ഓര്‍ത്താല്‍ മതിയോ, ദേ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മറ്റൊരാളും കൂടിയുണ്ട്

Posted By: AkhilaKS
Subscribe to Filmibeat Malayalam

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ 64ാം പിറന്നാള്‍ ദിനം ആഘോഷിക്കുകയാണ് കുടുംബവും, ആരാധകരും. എന്നാല്‍ ഇതേ ദിവസം പിറന്നാള്‍ ആഘോഷിക്കുന്ന മറ്റൊരു താരം കൂടിയുണ്ട്. അത് മറ്റാരുമല്ല, ബോളിവുഡിന്റെ താരസുന്ദരിയായ രാധിക ആപ്തേ.

മമ്മൂട്ടിയെ മാത്രം ഓര്‍ത്താല്‍ മതിയോ, ദേ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മറ്റൊരാളും കൂടിയുണ്ട്

ബോളിവുഡ് താരം രാധിക ആപ്തയുടെ 30ാം പിറന്നാള്‍ ദിനമാണ്.

മമ്മൂട്ടിയെ മാത്രം ഓര്‍ത്താല്‍ മതിയോ, ദേ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മറ്റൊരാളും കൂടിയുണ്ട്

ഷാഹിദ് കപൂര്‍ നായകനായി എത്തിയ വഹ് ലൈഫ് ഹോ ടൂ ഐസി എന്ന ചിത്രത്തില്‍ ചെറിയ വേഷത്തിലൂടെയാണ് രാധിക ആപ്‌തേയുടെ സിനിമാ രംഗത്തേക്കുള്ള അരങ്ങേറ്റം. പിന്നീട് മലയാളം,തമിഴ്,കന്നട,തെലുങ്ക് തുടങ്ങിയ ഭാഷകളിലും താരം അഭിനയിച്ചു പോരുന്നു.

മമ്മൂട്ടിയെ മാത്രം ഓര്‍ത്താല്‍ മതിയോ, ദേ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മറ്റൊരാളും കൂടിയുണ്ട്

2015 ല്‍ വിനോദ് സുകുമാരന്‍ സംവിധാനം ചെയ്ത ഹരം എന്ന മലയാളം ചിത്രത്തില്‍ രാധിക ആപ്‌തേ നായിക വേഷത്തില്‍ എത്തിയിരുന്നു. ഫഹദ് ഫാസിലാണ് ചിത്രത്തില്‍ നായക വേഷം അവതരിപ്പിച്ചത്.

മമ്മൂട്ടിയെ മാത്രം ഓര്‍ത്താല്‍ മതിയോ, ദേ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മറ്റൊരാളും കൂടിയുണ്ട്

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനായി എത്തുന്ന കബലി എന്ന തമിഴ് ചിത്രമാണ് രാധികയുടെ പുതിയ ചിത്രം. സെപ്തംബര്‍ 17നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.

മമ്മൂട്ടിയെ മാത്രം ഓര്‍ത്താല്‍ മതിയോ, ദേ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മറ്റൊരാളും കൂടിയുണ്ട്

1985 സെപ്തംബര്‍ 7ന് പൂനൈയിലെ ഒരു മറാത്തി കുടുംബത്തിലാണ് ജനിച്ചത്.

മമ്മൂട്ടിയെ മാത്രം ഓര്‍ത്താല്‍ മതിയോ, ദേ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മറ്റൊരാളും കൂടിയുണ്ട്

2012ലായിരുന്നു രാധികയുടെ വിവാഹം. പ്രശസ്ത ബ്രിട്ടീഷ് ഗായകനായ ബെനഡിക് ടയിലാറാണ് രാധികയെ വിവാഹം കഴിച്ചിരിക്കുന്നത്.

English summary
Bollywood’s latest sensation Radhika Apte has turned 30 today. Ahalya, Phuganiya, whatever you call her-this girl has made her mark in the Bollywood. Radhika Apte who was a little known name in the industry when she celebrated her birthday saw a dream year in 2015.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam