ഗിഫ്റ്റ് തുറന്ന നടി ദൃശ്യ ഞെട്ടി! ആരാധകരുടെ സ്‌നേഹം എന്നു പറഞ്ഞാല്‍ ദേ ഇങ്ങനാണ്‌!!

By Desk

ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് കിട്ടിയ ക്യൂട്ട് നായികയാണ് ദൃശ്യ രഘുനാഥ്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷരുടെ ഭാഗത്തുനിന്നും ലഭിച്ചത്.ചിത്രം കണ്ടവരാരും തന്നെ ഈ സുന്ദരിയെ മറന്നുകാണില്ല.

Drishya Raghunath

നടിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ദിനത്തില്‍ ആരാധകരിലൊരാള്‍ താരത്തിന് ഒരു സമ്മാനവും അയച്ചുകൊടുത്തിരുന്നു. വീട്ടില്‍വെച്ച് സമ്മാനപൊതി തുറക്കുന്ന ദൃശ്യയുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച.അനിയന്‍ ദില്‍രാജിനൊപ്പമിരുന്നാണ് ദൃശ്യ സമ്മാനപൊതി തുറന്നത്. താരത്തിന്റെ തന്നെ മനോഹരമായ ഒരു പെയിന്റിങ്ങായിരുന്നു ആരാധകര്‍ അയച്ചുകൊടുത്ത ആ സമ്മാനപൊതിയിലുണ്ടായിരുന്നത്. വീഡിയോയുടെ അവസാനം പെയിന്റിങ്ങ് കൈയ്യില്‍പിടിച്ച് സമ്മാനം ഏറെ ഇഷ്ടപെട്ടുവെന്നും പിറന്നാളിന് ആശംസകള്‍ അറിയിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ദൃശ്യ പറഞ്ഞു.

Drishya Raghunath pic

സ്‌ക്കൂള്‍ കലോത്സവവേദികളിലെ മികച്ച പ്രടനമാണ് ദൃശ്യയെ ചലച്ചിത്രരംഗത്ത് എത്തിച്ചത്.ഒമര്‍ലുലു സംവിധാനം ചെയ്യ്ത ഹാപ്പി വെഡ്ഡിംഗ്ഗില്‍ സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, സൗബിന്‍ ഷാഹിര്‍ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.എന്നാല്‍ ഹാപ്പി വെഡ്ഡിംഗ്ഗിനുശേഷം ദൃശ്യയെ അധികം സിനിമകളിലൊന്നും കണ്ടിരുന്നില്ല. പിന്നീട് ഒന്നരവര്‍ഷത്തിനുശേഷം മാച്ച്‌ബോക്‌സ് എന്ന ചിത്രത്തിലാണ് താരത്തെ പ്രേക്ഷകര്‍ പിന്നീട് കണ്ടത്. സിനിമ മേഖലയില്‍ തന്നെ ആരോ തടയാന്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരെ അഭ്യൂഹങ്ങള്‍ പറഞ്ഞുണ്ടാക്കുകയാണെന്നും താരം പറഞ്ഞിരുന്നു. പ്രശ്‌സത സിനിമാ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X