»   » 'തിരക്ക് കാരണം മമ്മൂട്ടി ചിത്രം ഒഴിവാക്കേണ്ടി വന്നു, ഇനിയൊരു അവസരത്തിന് കാത്തിരിയ്ക്കുന്നു'

'തിരക്ക് കാരണം മമ്മൂട്ടി ചിത്രം ഒഴിവാക്കേണ്ടി വന്നു, ഇനിയൊരു അവസരത്തിന് കാത്തിരിയ്ക്കുന്നു'

Posted By: Rohini
Subscribe to Filmibeat Malayalam

വ്യത്യസ്തമായ ശബ്ദാവതരണം കൊണ്ട് ശ്രദ്ധിക്കപ്പെട്ട നടനാണ് ഹരീഷ് പെരുമണ്ണ. ചെറിയ ചെറിയ വേഷങ്ങളിലൂടെ തന്നെ ഇപ്പോള്‍ തിരക്കുള്ള സഹനടനായി മാറിയിരിയ്ക്കുന്നു. ആ തിരക്കുകള്‍ കാരണം ഒരു മമ്മൂട്ടി ചിത്രം കൈവിട്ടു പോയി.

വെടി പറഞ്ഞ് ആളുകളെ വെറുപ്പിച്ചില്ല, ഹരീഷ് പെരുവണ്ണ ഹരീഷ് കണാരനായത്

ജോണി ആന്റണി സംവിധാനം ചെയ്യുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലേക്ക് ഹരീഷിന് ക്ഷണം ലഭിച്ചിരുന്നുവത്രെ. എന്നാല്‍ തിരക്കുകള്‍ കാരണം ആ ചിത്രം ഉപേക്ഷിക്കേണ്ടി വന്നു എന്ന് നടന്‍ പറയുന്നു.

'തിരക്ക് കാരണം മമ്മൂട്ടി ചിത്രം ഒഴിവാക്കേണ്ടി വന്നു, ഇനിയൊരു അവസരത്തിന് കാത്തിരിയ്ക്കുന്നു'

ഉത്സാഹകമ്മിറ്റി എന്ന ചിത്രത്തിലൂടെയാണ് ഹരീഷ് പെരുമണ്ണ എന്ന നടന്‍ മലയാള സിനിമയില്‍ എത്തിയത്.

'തിരക്ക് കാരണം മമ്മൂട്ടി ചിത്രം ഒഴിവാക്കേണ്ടി വന്നു, ഇനിയൊരു അവസരത്തിന് കാത്തിരിയ്ക്കുന്നു'

ചെറിയ ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ഒരു സെക്കന്റ് ക്ലാസ് യാത്ര, നീന, ടൂ കണ്‍ട്രീസ്, അച്ഛാദിന്‍, രാജമ്മ @ യാഹൂ, കിംഗ് ലയര്‍ തുടങ്ങിയ സിനിമകളില്‍ തുടര്‍ച്ചയായി ഹരീഷ് അഭിനയിച്ചത് അങ്ങനെയാണ്.

'തിരക്ക് കാരണം മമ്മൂട്ടി ചിത്രം ഒഴിവാക്കേണ്ടി വന്നു, ഇനിയൊരു അവസരത്തിന് കാത്തിരിയ്ക്കുന്നു'

മോഹന്‍ലാലിനൊപ്പമുള്ള 'ഒപ്പം' എന്ന സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞു. ബിജുമേനോനൊടൊപ്പമുള്ള ജോസ് തോമസിന്റെ സിനിമയയാണ് മറ്റൊന്ന്.

'തിരക്ക് കാരണം മമ്മൂട്ടി ചിത്രം ഒഴിവാക്കേണ്ടി വന്നു, ഇനിയൊരു അവസരത്തിന് കാത്തിരിയ്ക്കുന്നു'

സിനിമയില്‍ തിരക്കും നല്ല പ്രോജക്റ്റുകളും വരുന്നതിനൊപ്പം നഷ്ടങ്ങളും സംഭവിക്കാറുണ്ട്. 'ജോപ്പന്‍ തോപ്പില്‍' എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കാന്‍ കഴിയാതെ പോയത് അങ്ങനെയാണെന്ന് ഹരീഷ് പറയുന്നു

'തിരക്ക് കാരണം മമ്മൂട്ടി ചിത്രം ഒഴിവാക്കേണ്ടി വന്നു, ഇനിയൊരു അവസരത്തിന് കാത്തിരിയ്ക്കുന്നു'

ശ്രദ്ധേയമായ ഒരു കഥാപാത്രമായിരുന്നു. പക്ഷേ, കൃത്യമായി ഡേറ്റ്‌സ് നല്‍കാനായില്ല. തിരക്ക് കൂടിയാല്‍ അങ്ങനെയും സംഭവിക്കും.

'തിരക്ക് കാരണം മമ്മൂട്ടി ചിത്രം ഒഴിവാക്കേണ്ടി വന്നു, ഇനിയൊരു അവസരത്തിന് കാത്തിരിയ്ക്കുന്നു'

ഇനിയും മമ്മൂട്ടിക്കൊപ്പം അഭിനയിക്കാനുളള കാത്തിരിപ്പിന് അധികസമയം വേണ്ടിവരില്ലെന്ന് ഹരീഷ് പറയുന്നു.

English summary
Hareesh lost a Thoppil Joppan due to the busy schedule

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam