ഹേറ്റ് സ്റ്റോറി നായിക സുര്‍വീന്‍റെ ആരും കാണാത്ത ചിത്രങ്ങള്‍
ഹേറ്റ് സ്‌റ്റോറി ടു എന്ന ചിത്രം ഇതിനോടകം തന്നെ ബോളിവുഡില്‍ ചര്‍ച്ചയായ് കഴിഞ്ഞു. വിശാല്‍ പാണ്ഡ്യ സംവിധാനം ചെയ്ത ഹേറ്റ് സ്റ്റോറി ടുവിലൂടെ സുര്‍വീന്‍ ചൗള എന്ന നടിയുടെ തലവര തെളിഞ്ഞു. സീരിയല്‍ രംഗത്ത് നിന്നെത്തിയ സുര്‍വീന് സിനിമയില്‍ കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല. എന്നാല്‍ തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ നിന്ന് സുര്‍വീന് അവസരം ലഭിച്ചു
ഇതിനിടെയാണ് ഹേറ്റ് സ്‌റ്റോറി ടു സുര്‍വീന്‍ ചൗളയെ തേടിയെത്തുന്നത്. ഒറ്റചിത്രത്തിലൂടെ സുര്‍വീന്‍ താരമായി മാറി. ഗഌമറിന്റെ അതിപ്രസരമാണ് ചിത്രത്തില്‍. സുര്‍വീന്റെ നേി പ്രദര്‍ശനം ആവോളമുണ്ട്. തന്റെ ചിത്രത്തില്‍ സണ്ണി ലിയോണിന്റെ സാന്നിദ്ധ്യം തിരിച്ചടിയാകുമെന്ന് ഭയന്ന സുര്‍വീന് മുന്നില്‍ സണ്ണി ലിയോണ്‍ അപ്രസക്തയായി. സുര്‍വീന്റെ ആരും കാണാത്ത ചിത്രങ്ങളും വിശേഷങ്ങളും

ഹേറ്റ് സ്റ്റോറി നായികയുടെ രഹസ്യ ചിത്രങ്ങള്‍ കാണൂ
അഭിനയ മോഹവുമായി അവസരം തേടി സുര്‍വീന്‍ ഒത്തിരി അലഞ്ഞിറ്റുണ്ട്. തുടര്‍ന്ന് കഹീന്‍ തൊ ഹോഗ എന്ന സീരിയയിലൂടെ അഭിനയ രംഗത്ത് എത്തി

ഹേറ്റ് സ്റ്റോറി നായികയുടെ രഹസ്യ ചിത്രങ്ങള്‍ കാണൂ
ഒരു ഡോക്ടറാകണമെന്നായിരുന്നു സുര്‍വീനിന്റെ ആഗ്രഹം.

ഹേറ്റ് സ്റ്റോറി നായികയുടെ രഹസ്യ ചിത്രങ്ങള്‍ കാണൂ
പഞ്ചാബിലെ സൂപ്പര്‍ നായികയാണ് സുര്‍വീന്‍. ധാത്രി എന്ന ചിത്രത്തിലൂടെയാണ് പഞ്ചാബില്‍ അരങ്ങേറിയത്.

ഹേറ്റ് സ്റ്റോറി നായികയുടെ രഹസ്യ ചിത്രങ്ങള്‍ കാണൂ
ബോളിവുഡില്‍ എത്തുന്നതിന് മുന്‍പ് തെന്നിന്ത്യന്‍ ചിത്രങ്ങളിലാണ് സുര്‍വീന്‍ അഭിനിയച്ചത്

ഹേറ്റ് സ്റ്റോറി നായികയുടെ രഹസ്യ ചിത്രങ്ങള്‍ കാണൂ
അനുരാഗ് കശ്യപിന്‍റെ അഗ്ളിയാണ് സുര്‍വീന്റെ മറ്റൊരു ബോളിവുഡ് ചിത്രം

ഹേറ്റ് സ്റ്റോറി നായികയുടെ രഹസ്യ ചിത്രങ്ങള്‍ കാണൂ
ഹേറ്റ് സ്റ്റോറിയുടെ ഷൂട്ടിനിടെ വില്ലനുമൊത്തുള്ള രംഗം ചിത്രീകരിയ്ക്കുന്നതിനിടെ താരത്തിന് പരിക്കേറ്റിരുന്നു

ഹേറ്റ് സ്റ്റോറി നായികയുടെ രഹസ്യ ചിത്രങ്ങള്‍ കാണൂ
ഹേറ്റ് സ്‌റ്റോറി ടുവില്‍ വളരെ ബോള്‍ഡായ വേഷമാണ് സുര്‍വീന് . സുര്‍വീന്റെ പ്രകടനം ഏറെ വിമര്‍ശനങ്ങളും ഏറ്റ് വാങ്ങി

ഹേറ്റ് സ്റ്റോറി നായികയുടെ രഹസ്യ ചിത്രങ്ങള്‍ കാണൂ
വസ്ത്രനിര്‍മ്മാണ രംഗത്ത് സുര്‍വീന്‍ സജീവമാണ്.

ഹേറ്റ് സ്റ്റോറി നായികയുടെ രഹസ്യ ചിത്രങ്ങള്‍ കാണൂ
ഒട്ടേറെ പുതിയ അവസരങ്ങളാണ് താരത്തെ തേടിയെത്തുന്നത്. ലീന യാദവ് ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ കരാര്‍ ഒപ്പിട്ടത്.

ഹേറ്റ് സ്റ്റോറി നായികയുടെ രഹസ്യ ചിത്രങ്ങള്‍ കാണൂ
ഹിമ്മത്ത് വാല എന്ന ചിത്രത്തിലെ ധോക്കാ ധോക്ക എന്ന ഐറ്റം നമ്പരില്‍ പ്രത്യക്ഷപ്പെട്ട അഞ്ച് നായികമാരില്‍ ഒരാള്‍ സുര്‍വീന്‍ ആയിരുന്നു.

Click it and Unblock the Notifications