വാ തുറന്ന് അളിയന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് ചക്ക മഹോത്സവമാകും , ഇതൊന്ന് കണ്ട് നോക്കൂ..
റേഡിയോ ജോക്കികളുടെ കഥ പറയുന്ന ചിത്രമാണ് ഹലോ നമസ്‌തേ. ഭാവന, മിയ, വിനയ് ഫോര്‍ട്ട്,സഞ്ജു ശിവറാം എന്നിവര്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്ന ഹലോ നമസ്‌തേ ജനുവരി അവസാനം തിയേറ്ററുകളില്‍ എത്തുകയാണ്.
നവാഗതാനായ ജയന്‍ കെ നായര്‍ സംവിധാനം ചെയ്യുന്ന ഹലോ നമസ്‌തേ ഒരു രസകരമായ കുടുംബ ചിത്രം കൂടിയാണ്. അജു വര്‍ഗ്ഗീസ്,കെപിഎസി ലളിത,മുകേഷ്, പി ബാലചന്ദ്രന്‍, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ രസകരമായ ട്രെയിലര്‍ കാണൂ..

വാ തുറന്ന് അളിയന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് ചക്ക മഹോത്സവമാകും
റേഡിയോ ജോക്കികളുടെ കഥ പറയുന്ന ഹലോ നമസ്‌തേ സംവിധാനം ചെയ്യുന്നത് നവാഗതനായ ജയന്‍ കെ നായരാണ്.

വാ തുറന്ന് അളിയന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് ചക്ക മഹോത്സവമാകും
ഭാവന, മിയ, വിനയ് ഫോര്‍ട്ട്, സഞ്ജു ശിവറാം എന്നിവര്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കെഎപിസി ലളിത, മുത്തുമണി,മുകേഷ്,പി ബാലചന്ദ്രന്‍ എന്നിവര്‍ല മറ്റ് കഥപാത്രങ്ങളെ അവതരിപ്പിക്കും.

വാ തുറന്ന് അളിയന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് ചക്ക മഹോത്സവമാകും
ഫ്രെഡ്ഡിയ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഡോക്ടര്‍ ഫ്രീമു വര്‍ഗ്ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വാ തുറന്ന് അളിയന്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് ചക്ക മഹോത്സവമാകും
ചിത്രത്തിന്റെ രസകരമായ ട്രെയിലര്‍ കാണൂ


Click it and Unblock the Notifications











