Don't Miss!
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Automobiles 7 പേർക്ക് പോകാവുന്ന ഹ്യുണ്ടായിയുടെ ഫാമിലി എസ്യുവിക്ക് 55,000 രൂപ വിലക്കുറവ്, വിട്ടാലോ ഷോറൂമിലേക്ക്
- Lifestyle Weekly Numerology Horoscope: മേടത്തിലെ സൂര്യന് വെറുതേ അസ്തമിക്കില്ല: സൂര്യനെപ്പോലെ തിളങ്ങും ഭാഗ്യം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
ഇതാണ് പ്രേമത്തിലെ മലര്
ഇപ്പോള്‍ കേരളം പ്രേമത്തില്‍ അഡിക്ടഡ് ആണെന്ന് പറയുന്നതായിരിക്കും ശരി. അതിലും മലരിനെ കണ്ട് മയങ്ങിയിരിക്കുകയാണ് കേരളത്തിലെ പ്രേക്ഷകര്‍. തുടക്കം മുതല്‍ അല്‍ഫോണ്‍സ് പുത്രന് തന്റെ നായികമാരെ സംബന്ധിച്ച കാര്യം സസ്പെന്‍സാക്കി വച്ചതുകൊണ്ട് ആരാണ് പ്രേമത്തിലെ മലരെന്ന് പലര്‍ക്കും അറിയില്ല.
നിവിന്‍ പോളി അവതരിപ്പിയ്ക്കുന്ന ജോര്‍ജ് എന്ന കഥാപാത്രവുമായി പ്രണയത്തിലാകുന്ന അദ്ധ്യാപികയാണ് മലര്. പല്ലവി സായി എന്നാണ് മലരിന്റെ യഥാര്‍ത്ഥ പേര്. ആരാണ് മലര്എന്ന സായി പല്ലവി, സായി എങ്ങനെ പ്രണയത്തിലായി. തുടര്‍ന്ന് വായിക്കൂ...
ഇതാണ് പ്രേമത്തിലെ മലര്
നീലഗിരി കൊട്ടഗിരി സ്വദേശിയാണ് മലര് എന്ന വേഷത്തില്‍ പ്രേമത്തില്‍ എത്തിയ പല്ലവി സായി
ഇതാണ് പ്രേമത്തിലെ മലര്
പ്രേമത്തില്‍ സായിയുടെ ഡാന്‍സ് കണ്ടവര്‍ക്കൊക്കെ മികച്ച അഭിപ്രായമാണ്. അതിന് കാരണം സായി ഒരു ഡാന്‍സറാണ് എന്നതാണ്. തമിഴ്നാട്ടില്‍ ഡാന്‍സ് റിയാലിറ്റി ഷോയില്‍ മിന്നുന്നതാരമാണ് സായി.
ഇതാണ് പ്രേമത്തിലെ മലര്
ഡാന്‍സും അഭിനയവും മാത്രമാണ് സായിയുടെ പാഷന് എന്നു കരുതിയെങ്കില്‍ തെറ്റി. കക്ഷി ഡോക്ടറാണ്. ജോര്‍ജിയയില്‍ ഉപരിപഠനം നടത്തുകയാണ് ഇപ്പോള്‍.
ഇതാണ് പ്രേമത്തിലെ മലര്
അവധിയ്ക്ക് നാട്ടില്‍ എത്തിയപ്പോള്‍ സായി ഒരു പരസ്യചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇതാണ് സായിയുടെ സിനിമാ എന്‍ട്രിയ്ക്ക് കാരണമായത്. പ്രേമത്തിന്റെ റിലീസിന് വേണ്ടി ചെന്നൈയില്‍ എത്തിയ സായി തിരിച്ച് ജോര്‍ജിയയിലേക്ക് മടങ്ങി
ഇതാണ് പ്രേമത്തിലെ മലര്
പ്രേമത്തിലേക്ക് വിളിച്ചപ്പോള്‍ ആ റോള്‍ ചെയ്യാന്‍ തനിക്ക് കഴിയുമോ എന്ന് ഏറെ സംശയിച്ചിരുന്നു എന്ന് സായി പറയുന്നു. തന്റെ സ്വരവും മുഖക്കുരുവും പ്രേക്ഷകര്‍ അംഗീകരിയ്ക്കുമോ എന്ന് പേടിച്ചിരുന്നുവത്രെ.
ഇതാണ് പ്രേമത്തിലെ മലര്
പ്രേമത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചത് തന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിയ്ക്കുന്നു എന്ന സായി പല്ലവി പറയുന്നു.
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെട്ടി ഇഡി
-
ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം