»   » ഇതാണ് പൃഥ്വിരാജ് തരും എന്ന് പറഞ്ഞ സര്‍പ്രൈസ്; കണ്ടു നോക്കൂ

ഇതാണ് പൃഥ്വിരാജ് തരും എന്ന് പറഞ്ഞ സര്‍പ്രൈസ്; കണ്ടു നോക്കൂ

Posted By:
Subscribe to Filmibeat Malayalam

ഇന്നലെ (ജനുവരി 15) റിലീസായ ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത പൃഥ്വിരാജിന്റെ പാവാട എന്ന ചിത്രം മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തെ സ്വീകരിച്ചതിന് നന്ദി പറഞ്ഞു കൊണ്ട് ഇന്നലെ വൈകിട്ട് പൃഥ്വി ഒരു വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.

also read: പാവാട നിരൂപണം: ഇവന്‍ പാമ്പ് ജോയ് അല്ല ഹിറ്റ് ജോയ്‌

നന്ദിയ്‌ക്കൊപ്പം ഒരു സര്‍പ്രൈസിന്റെ കാര്യവും പൃഥ്വി വീഡിയോയില്‍ പറഞ്ഞു. രാത്രി ഒമ്പത് മണിക്കുള്ളില്‍ ആ സര്‍പ്രൈസ് ഈ ഫേസ്ബുക്ക് പേജില്‍ തന്നെ കാണാം എന്നായിരുന്നു പൃഥ്വി പറഞ്ഞത്. സര്‍പ്രൈസ് പുറത്തുവിട്ടു. കാണണ്ടേ...

ഇതാണ് പൃഥ്വിരാജ് തരും എന്ന് പറഞ്ഞ സര്‍പ്രൈസ്; കണ്ടു നോക്കൂ

ഇതാണ് പാവാട എന്ന ചിത്രം സ്വീകരിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് പൃഥ്വി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ആദ്യത്തെ വീഡിയോ. ഇതിലാണ് സര്‍പ്രൈസിന്റെ കാര്യം പറയുന്നത്.

ഇതാണ് പൃഥ്വിരാജ് തരും എന്ന് പറഞ്ഞ സര്‍പ്രൈസ്; കണ്ടു നോക്കൂ

പൃഥ്വിയും ആര്‍എസ് വിമലും എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ഒന്നിയ്ക്കുന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററായിരുന്നു ആ സര്‍പ്രൈസ്. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം കഴിഞ്ഞ ദിവസം ദുബായില്‍ വച്ച് നടന്നിരുന്നു.

ഇതാണ് പൃഥ്വിരാജ് തരും എന്ന് പറഞ്ഞ സര്‍പ്രൈസ്; കണ്ടു നോക്കൂ

ഇതാണ് പൃഥ്വിയും വിമലും വീണ്ടുമൊന്നിയ്ക്കുന്ന കര്‍ണന്‍ എന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍

ഇതാണ് പൃഥ്വിരാജ് തരും എന്ന് പറഞ്ഞ സര്‍പ്രൈസ്; കണ്ടു നോക്കൂ

തനിക്കറിയാവുന്ന, താന്‍ കണ്ടതും വായിച്ചറിഞ്ഞതുമായ പുരാണമാണ് കര്‍ണന്‍ എന്ന ചിത്രത്തിലൂടെ പുനരാവിഷ്‌കരിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. 45 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രമൊരുക്കുന്നത്. എന്ന് പറഞ്ഞാല്‍ മലയാളത്തിലെ ആദ്യത്തെ ബിഗ് ബഡ്ജറ്റ് ചിത്രം. വേണു കണ്ണപ്പള്ളിയാണ് ചിത്രം നിര്‍മിയ്ക്കുന്നത്.

English summary
Here is Prithviraj's surprise: Watch

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam