»   » സായി ആളാകെ മാറി; വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ട് കാണൂ...

സായി ആളാകെ മാറി; വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ട് കാണൂ...

Written By:
Subscribe to Filmibeat Malayalam

സായി പല്ലവി ആളാകെ മാറി... മുഖത്ത് മുഖക്കുരു ഒന്നും തന്നെയില്ല... മലയാളിത്തം തുളുമ്പുന്ന മുഖവും ചിരിയുമാണെങ്കിലും എവിയൊക്കയോ ഒരു മോഡണ്‍ ലുക്ക്. വനിതയ്ക്ക് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിനെ കുറിച്ചാണ് പറയുന്നത്.

ഏപ്രില്‍ ആദ്യ ലക്കത്തിന്റെ വനിത കവര്‍ പേജിന് വേണ്ടിയായിരുന്നു ഫോട്ടോ ഷൂട്ട്. വിഷു സ്‌പെഷ്യല്‍ ആയതുകൊണ്ട് തന്നെ മയില്‍ പിലിയും ഉണ്ണി കണ്ണനുമൊക്കെയായിട്ടായിരുന്നു ഷൂട്ട്.

 sai-pallavi

സായി പല്ലവിയുടെ രൂപത്തില്‍ ചില മാറ്റങ്ങള്‍ വന്നുവെങ്കിലും, ആ ചിരി പഴയതുപോലെ തന്നെ. നടിയുടെ ഫാന്‍സ് പേജിലൂടെ ഇപ്പോള്‍ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിയ്ക്കുകയാണ്.

Here is the video of #Sai_Pallavis Vanitha covershoot :-*

Posted by Sai Pallavi Fanzzz on Thursday, March 31, 2016

സമീര്‍ താഹിര്‍ സംവിധാനം ചെയ്ത കലിയാണ് സായിയുടെ ഒടുവിലത്തെ റിലീസിങ് ചിത്രം. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കലി വിജയകരമായി മുന്നേറുകയാണ്. മണിരത്‌നത്തിന്റെ ചിത്രത്തിലാണ് ഇനി അഭിനയിക്കുന്നത്.

-
-
-
-
-
-
-
English summary
Here is the video of Sai Pallavi's Vanitha covershoot

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam