ഫിത്തൂറിന് വേണ്ടി ആദ്യത്യ റോയ് കപൂറിന്റെ കഷ്ടപാട്
ആദിത്യ റോയ് കപൂര്‍ അഭിനയരംഗത്ത് എത്തിയിട്ട് അധികമൊന്നും ആയിട്ടില്ല. എന്നാല്‍ കുറഞ്ഞ കാലം കൊണ്ടായിരുന്നു ബോളിവുഡില്‍ താരത്തിന്റെ വളര്‍ച്ച. ഇപ്പോള്‍ അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ഫിത്തൂര്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. ഇതുവരെ അഭിനയിച്ചതില്‍ നിന്നും വ്യത്യസ്തമായ ഒരു വേഷമാണ് ചിത്രത്തതില്‍.
ഒരു ആര്‍ട്ടിസ്റ്റിന്റെ വേഷമാണ് ചിത്രത്തില്‍ ആദിത്യ അവതരിപ്പിക്കുന്നത്. എന്നാല്‍ ഇതിന് വേണ്ടി താരത്തിന് തന്റെ ശരീരത്തിനും ലുക്കിലും എല്ലാം ഏറെ മാറ്റങ്ങള്‍ വരുത്തണമായിരുന്നു. അതിന് വേണ്ടി ആദിത്യയുടെ കഷ്ടപാട് ചെറുതൊന്നുമല്ല. ദിവസം രണ്ട് തവണ ജിമ്മില്‍ പോകണം, തനിയ്ക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം ഒഴിവാക്കി, നന്നായി താരം കഷ്ടപ്പെട്ടിട്ടുണ്ട്. എന്തായാലും ആദിത്യ ഇപ്പോള്‍ ഒരു കിടിലന്‍ ലുക്കിലാണ്.

ഫിത്തൂറിന് വേണ്ടി ആദ്യത്യ റോയ് കപൂറിന്റെ കഷ്ടപാട്
ആദിത്യ റോയ് കപൂറും കത്രീന കൈഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഫിത്തൂര്‍. അഭിഷേക് കപൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആദിത്യ ഒരു ആര്‍ട്ടിസ്റ്റിന്റെ വേഷമാണ് അവതരിപ്പിക്കുന്നത്.

ഫിത്തൂറിന് വേണ്ടി ആദ്യത്യ റോയ് കപൂറിന്റെ കഷ്ടപാട്
ആദിത്യ ഇതുവരെ അഭിനയിച്ച ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒരു വേഷം തന്നെയാണ് ഫിത്തൂറില്‍. അതുക്കൊണ്ട് തന്നെ തന്റെ ലുക്കിലും ശരീരത്തിനുമെല്ലാം മാറ്റങ്ങള്‍ വരുത്തുക ആവശ്യമായിരുന്നു.

ഫിത്തൂറിന് വേണ്ടി ആദ്യത്യ റോയ് കപൂറിന്റെ കഷ്ടപാട്
ദിവസവും രണ്ട് തവണ ജിമ്മില്‍ പോകുകെയും ഇഷ്ട ഭക്ഷണങ്ങളെല്ലാം താരം ഒഴുവാക്കുകയായിരുന്നു. എന്തായാലും ആദിത്യ നന്നായി കഷ്ടപെട്ടിട്ടുണ്ടന്ന് ചിത്രത്തിന്റെ ചിത്രന്റെ ട്രെയിലര്‍ കാണുമ്പോള്‍ മനസിലാകും.

ഫിത്തൂറിന് വേണ്ടി ആദ്യത്യ റോയ് കപൂറിന്റെ കഷ്ടപാട്
എന്നാല്‍ ഫിത്തൂറിലെ പോലെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യനാണ് താന്‍ ആഗ്രഹിക്കുന്നത്. ഇതുപോലെ ഒട്ടേറെ അവസരങ്ങള്‍ തന്നെ തേടി എത്തുന്നുണ്ടെന്നും ആദിത്യ പറയുന്നു.

ഫിത്തൂറിന് വേണ്ടി ആദ്യത്യ റോയ് കപൂറിന്റെ കഷ്ടപാട്
2009ല്‍ ലണ്ടന്‍ ഡ്രീംസ് എന്ന ചിത്രത്തിലൂടെയാണ് ആദിത്യ റോയ് കപൂര്‍ അഭിനയരംഗത്ത് എത്തുന്നത്.


Click it and Unblock the Notifications











