'പ്രചരിക്കുന്ന ചിത്രങ്ങള്‍ അശ്ലീല ചിത്രത്തിലേതല്ല'

By Gokul

നടക്കാതെപോയ ഒരു സിനിമയുടെ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിക്കുന്ന തന്റെ ചിത്രങ്ങളെ കുറിച്ച് നടി ഹിമാ ശങ്കര്‍ തുന്നടിച്ചു. ഫേസ്ബുക്കിലെ തന്റെ സ്റ്റാറ്റസിലൂടെ തന്നെയായിരുന്നു നടിയുടെ തുറന്നു പറച്ചില്‍. ഏറെ നാളായി ഇത്തരമൊരു ചിത്രം പ്രചരിക്കുന്നതിനാലാണ് തനിക്ക് ഇങ്ങനെ പ്രതികരിക്കേണ്ടിവന്നതെന്നും നടി പറയുന്നുണ്ട്.

രൂപേഷ് പോള്‍ നാലുവര്‍ഷം മുന്‍പ് ചെയ്യേണ്ടിയിരുന്ന എസ്തറ്റിക്‌സ് എന്ന സിനിമയുടെ പോസ്റ്ററുകളാണ് പ്രചരിക്കുന്നതെന്ന് ഹിമ വ്യക്തമാക്കി. അത് ഒരു തരത്തിലും ഒരു കമ്പി പടം ആയിരുന്നില്ല എന്ന് ആദ്യമേ അറിയിക്കട്ടെ. അദ്ദേഹത്തിന്റെ ഭാര്യയും എഴുത്തുകാരിയും ആയ ഇന്ദു മേനോന്റെ 'ഹിന്ദു എന്ന് തോന്നിക്കുന്ന മുസ്ലിം കഥ' എന്നതിന്റെ ചലച്ചിത്ര ആവിഷ്‌കാരം ആയിരുന്നു ആ കഥ.

കേരളത്തിലെ കമ്പി പ്രസ്ഥാനക്കാര്‍ 4 വര്‍ഷത്തിനു ശേഷം ആ ഫോട്ടോ കണ്ടുപിടിക്കുകയും പ്രരിപ്പിക്കുകയും ചെയ്തതില്‍ നന്ദിയുണ്ടെന്നും നടി പറയുന്നു. ആ സിനിമ ഉപേക്ഷിക്കപ്പെട്ടതാണെന്നും ഫോട്ടോ മാത്രം കണ്ട് തൃപ്തിപ്പെടുകമാത്രമാണ് രക്ഷയെന്നും നടി ഓര്‍മിപ്പിക്കുന്നുണ്ട്.

എന്റെയോ നിങ്ങളുടെയോ നഗ്നത ഒരു പാപമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് ഹിമ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നഗ്നരായ ജീവികളായിരുന്നു നാം പണ്ടെന്നും നടി പറഞ്ഞു. ഇനി ഇക്കാര്യത്തെ കുറിച്ച് ആരും ചോദിക്കരുത്. ഇന്റര്‍വ്യൂകളില്‍ ഇതിന് മറുപടി പറഞ്ഞ് മടുത്തെന്നും സൂചിപ്പിച്ചാണ് നടിയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഹിമ എന്ന പേരില്‍ സിനിമയില്‍

പ്രചരിക്കുന്ന ചിത്രങ്ങള്‍ കമ്പി പടത്തിലേതല്ലെന്ന്

ഹിമ എന്ന ചുരിക്കപേരിലാണ് ഹിമ ശങ്കര്‍ ഷെട്ടി മലയാള സിനിമയില്‍ പരിചിതമായത്.

സിനിമയിലെ തുടക്കം

പ്രചരിക്കുന്ന ചിത്രങ്ങള്‍ കമ്പി പടത്തിലേതല്ലെന്ന്

സജീ വൈക്കം സംവിധാനം ചെയ്ത നീഹാരിക എന്ന ചിത്രത്തിലൂടെയാണ് ഹിമയുടെ അഭിനയതുടക്കം.

നീഹാരിക

പ്രചരിക്കുന്ന ചിത്രങ്ങള്‍ കമ്പി പടത്തിലേതല്ലെന്ന്

നമുക്കിടയില്‍ നാം കാണാതെ പോകുന്ന ചില നക്ഷത്ര ജീവിതങ്ങളുടെ സ്വപ്‌നങ്ങളും നഷ്ടങ്ങളുമാണ് നീഹാരിക പറയാന്‍ ശ്രമിക്കുന്നത്.

ഗ്ലാമറാകാന്‍ മടിയില്ല

പ്രചരിക്കുന്ന ചിത്രങ്ങള്‍ കമ്പി പടത്തിലേതല്ലെന്ന്

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യാന്‍ മിടിയില്ലെന്ന് പറഞ്ഞില്ലെങ്കിലും തുടക്കം തന്നെ അത്തരത്തിലായിരുന്നു. അതുകൊണ്ട് തന്നെയാവും അത്തരമൊരു പോസ്റ്റ് പെട്ടന്ന് വൈറലായത്

എന്തായിരുന്നു ആ പോസ്റ്റ്

പ്രചരിക്കുന്ന ചിത്രങ്ങള്‍ കമ്പി പടത്തിലേതല്ലെന്ന്

നടക്കാതെപോയ ഒരു സിനിമയുടെ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും പ്രചരിക്കുന്ന, അല്പം(അതിലധികം) തുണികുറഞ്ഞ പോസ്റ്ററായിരുന്നു അത്.

നടിയുടെ വിശദീകരണം

പ്രചരിക്കുന്ന ചിത്രങ്ങള്‍ കമ്പി പടത്തിലേതല്ലെന്ന്

രൂപേഷ് പോള്‍ നാലുവര്‍ഷം മുന്‍പ് ചെയ്യേണ്ടിയിരുന്ന എസ്തറ്റിക്‌സ് എന്ന സിനിമയുടെ പോസ്റ്ററുകളാണ് പ്രചരിക്കുന്നതെന്ന് ഹിമ വ്യക്തമാക്കി. അത് ഒരു തരത്തിലും ഒരു കമ്പി പടം ആയിരുന്നില്ല എന്ന് ആദ്യമേ അറിയിക്കട്ടെ. അദ്ദേഹത്തിന്റെ ഭാര്യയും എഴുത്തുകാരിയും ആയ ഇന്ദു മേനോന്റെ 'ഹിന്ദു എന്ന് തോന്നിക്കുന്ന മുസ്ലിം കഥ' എന്നതിന്റെ ചലച്ചിത്ര ആവിഷ്‌കാരം ആയിരുന്നു ആ കഥ.

 നഗ്നരായ ജീവികളായിരുന്നു നാം

പ്രചരിക്കുന്ന ചിത്രങ്ങള്‍ കമ്പി പടത്തിലേതല്ലെന്ന്

എന്റെയോ നിങ്ങളുടെയോ നഗ്നത ഒരു പാപമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്ന് ഹിമ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. നഗ്നരായ ജീവികളായിരുന്നു നാം പണ്ടെന്നും നടി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X