സണ്ണിലിയോണിനെ നാടുകടത്തണമെന്ന് ഹിന്ദുസംഘടന

By Meera Balan

മുംബൈ: സണ്ണി ലിയോണിനെ നാടു കടത്തണമെന്ന് ഹിന്ദു ജന്‍ദഗ്രുതി സമിതി (എച്ച്‌ജെഎസ്) സണ്ണി ലിയോണിനെ ഇന്ത്യയില്‍ നിന്ന് നാടു കടത്തുന്നതോടൊപ്പം രാഗിണി എംഎഎസ് 2 എന്ന ചിത്രം നിരോധിയ്ക്കണമെന്നും സംഘടന. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ തീയേറ്ററുകളില്‍ പ്രദര്‍ശനം തടയുമെന്നും സംഘടനയുടെ മുന്നറിയിപ്പ്. സിനിമ നിരോധിയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന് മെമ്മോറാണ്ടം നല്‍കി.

ഹിന്ദു ദൈവങ്ങളെയും ഹിന്ദു സംസ്‌ക്കാരത്തെയും അപമാനിയ്ക്കുന്ന തരത്തിലാണ് രാഗിണി എംഎംഎസ് 2 ചിത്രീകരിച്ചിരിയ്ക്കുന്നതെന്നാണ് സംഘടനകള്‍ ആരോപിയ്ക്കുന്നത്. ഹനുമാനെ അപമാനിയ്ക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ ചിത്രത്തിലുള്ളതായും സംഘടന പറയുന്നു.

Sunny Leone

രാഗിണി എംഎംഎസ് 2 പോലുള്ള ചിത്രങ്ങളും സണ്ണി ലിയോണിനെപ്പോലുള്ള നീലച്ചിത്ര നായികയും ഇന്ത്യന്‍ സംസക്കാരത്തിന് ചേര്‍ന്നതല്ലെന്നും സംഘടന ആരോപിയ്ക്കുന്നു. രാഗിണി എംഎംഎസ് 2 വില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നത് സണ്ണി ലിയോണാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X