പ്രശസ്ത ബംഗാളി സംവിധായകനായിരുന്ന ഋത്വിക് ഘട്ടക്, മലയാള സിനിമയിലെ മറവിക്കും മായ്ക്കാന്‍ കഴിയാത്ത നടന്മാരായിരുന്ന , കരമന ജനാര്‍ദ്ദനന്‍ നായര്‍, എന്നിവരുടെ ഓര്‍മ്മക്കായി ശ്രദ്ധാഞ്ജലി വിഭാഗത്തില്‍ ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു.
Story first published: Friday, May 15, 2026, 17:18 [IST]