»   » യുവനടനുമായി പ്രണയത്തിലോ, ഹണി റോസ് വിവാഹത്തിന് ഒരുങ്ങുന്നു!

യുവനടനുമായി പ്രണയത്തിലോ, ഹണി റോസ് വിവാഹത്തിന് ഒരുങ്ങുന്നു!

Posted By: Sanviya
Subscribe to Filmibeat Malayalam


നടി ഹണി റോസ് വിവാഹത്തിന് ഒരുങ്ങുന്നു. സുരക്ഷിതമായി താമസിക്കാനും യാത്ര ചെയ്യാനും ഒരു കരുത്തുള്ള തുണ വേണം. ജിഷ വധ കേസ് തന്നെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ്. സമൂഹത്തില്‍ സുരക്ഷിതയായി ജീവിക്കാന്‍ വിവാഹം അത്യാവശ്യമാണെന്നും ഹണി റോസ് പറയുന്നു.

വിവാഹം ഉടന്‍ ഉണ്ടാകില്ലെന്ന് നടി മുമ്പ് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ നടി വിവാഹത്തിന് സമ്മതം മൂളിയതായി അറിയുന്നു. മനസിന് ഇണങ്ങിയ ഒരാളെ കണ്ടെത്തിയാല്‍ ഉടന്‍ വിവാഹം കഴിക്കാനാണ് നടിയുടെ തീരുമാനം. എന്നാല്‍ നടി ഒരു യുവനടനുമായി പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

ദിലീപ്-കാവ്യ വിവാഹം, വാര്‍ത്തകളുടെ സത്യാവസ്ഥ വെളിപ്പെടുത്തി ദിലീപും കുടുംബവും

സമൂഹത്തില്‍ സുരക്ഷിതയായി ജീവിക്കണമെങ്കില്‍

ജിഷ വധം തന്നെ മാനസികമായി പേടിപ്പെടുത്തി. അതുക്കൊണ്ട് തന്നെ സമൂഹത്തില്‍ സുരക്ഷിതയായി ജീവിക്കണമെങ്കില്‍ വിവാഹം അത്യാവശ്യമാണെന്നും നടി പറയുന്നു.

യുവനടനുമായി പ്രണയത്തിലോ,

വിവാഹത്തിന് സമ്മതം മൂളിയതിന് പിന്നാലെ നടി ഒരു യുവനടനുമായി പ്രണയത്തിലാണെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് നടി

വിവാഹം പെട്ടന്ന് ഉണ്ടാകില്ലെന്ന് നടി മുമ്പ് പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ മനസിന് ഇണങ്ങിയ ഒരാള്‍ വന്നാല്‍ വിവാഹം ഉടന്‍ ഉണ്ടാകുമെന്നും നടി പറയുന്നു.

ശാലിനി മുഹമ്മദ് സംവിധാനം ചെയ്യുന്ന 'അവരുടെ രാവുകള്‍

ശാലിനി മുഹമ്മദ് സംവിധാനം ചെയ്യുന്ന 'അവരുടെ രാവുകളാണ് ഹണി റോസിൻറെ പുതിയ ചിത്രം

English summary
Hone Rose about her marriage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam