For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കല്യാണം കഴിക്കാനുള്ള പക്വത എത്തിയിട്ടില്ല, അടുത്ത പത്ത് വര്‍ഷത്തേക്ക് ഉണ്ടാവില്ലെന്ന് ഹണി റോസ്

    By Aswini
    |

    വിക്കിപീഡിയ വിവരം അനുസരിച്ച് മലയാളത്തിന്റെ പ്രിയ നായിക ഹണി റോസിന് ഈ സെപ്റ്റംബര്‍ കഴിഞ്ഞതോടെ 27 വയസ്സായി. കെട്ട്പ്രായം എത്തി എന്ന് സാരം. പക്ഷെ തനിക്കിപ്പോഴും കല്യാണത്തിനുള്ള പക്വത എത്തിയില്ല എന്നാണ് ഹണി റോസ് പറയുന്നത്.

    അടുത്തിടെ ഒരു ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുക്കെ കല്യാണത്തെ കുറിച്ച് ചോദിച്ചപ്പോഴുള്ള നടിയുടെ പ്രതികരണമായിരുന്നു ഇത്. അടുത്ത പത്ത് വര്‍ഷത്തേക്ക് വിവാഹമുണ്ടാവില്ലെന്നും ഹണി വ്യക്തമാക്കി.

    also read; നട്ടെല്ലുള്ള പുരുഷനാണ് തന്റെ മനസ്സിലെ യോഗ്യന്‍: ഹണി റോസ് പറയുന്നു

    പക്വതയെത്തിയില്ല

    കല്യാണം കഴിക്കാനുള്ള പക്വത എത്തിയിട്ടില്ല, അടുത്ത പത്ത് വര്‍ഷത്തേക്ക് ഉണ്ടാവില്ലെന്ന് ഹണി റോസ്

    വിവാഹ സങ്കല്‍പത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ഇപ്പോഴും തനിക്ക് അതിനുള്ള പക്വത എത്തി എന്ന സ്വയം തോന്നല്‍ വന്നിട്ടില്ല എന്നാണ് ഹണി റോസ് പറഞ്ഞത്.

    അടുത്തെങ്ങുമില്ല

    കല്യാണം കഴിക്കാനുള്ള പക്വത എത്തിയിട്ടില്ല, അടുത്ത പത്ത് വര്‍ഷത്തേക്ക് ഉണ്ടാവില്ലെന്ന് ഹണി റോസ്

    അടുത്ത പത്ത് വര്‍ഷത്തേക്ക് കല്യാണം കഴിക്കാനുള്ള പദ്ധതിയേ ഇല്ലെന്നും നടി വ്യക്തമാക്കി

     ഭാവി വരനെ കുറിച്ചുള്ള സങ്കല്‍പം

    കല്യാണം കഴിക്കാനുള്ള പക്വത എത്തിയിട്ടില്ല, അടുത്ത പത്ത് വര്‍ഷത്തേക്ക് ഉണ്ടാവില്ലെന്ന് ഹണി റോസ്

    മലയാള സിനിമയിലെ ഏത് തനടനെ പോലെയിരിക്കണം ഭാവി വരന്‍ എന്ന ചോദ്യത്തിന്, മലയാളവും കടന്നുള്ള ഉത്തരമാണ് നടി നല്‍കിയത്. മലയാളത്തില്‍ അങ്ങനെ ആരുമില്ല, എന്നാല്‍ അമേരിക്കന്‍ നടന്‍ വില്‍ സ്മിത്തിനെ പോലെ ഒരാളാണ് സങ്കല്‍പത്തില്‍ - ഹണി റോസ് പറഞ്ഞു.

     സിനിമയില്‍ ഹണി

    കല്യാണം കഴിക്കാനുള്ള പക്വത എത്തിയിട്ടില്ല, അടുത്ത പത്ത് വര്‍ഷത്തേക്ക് ഉണ്ടാവില്ലെന്ന് ഹണി റോസ്

    ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒത്തിരി ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും ഒരു ബ്രേക്ക് കിട്ടിയത് ട്രിവാന്‍ഡ്രം ലോഡ്ജിലൂടെയാണ്

    ഇപ്പോള്‍ മുന്നില്‍

    കല്യാണം കഴിക്കാനുള്ള പക്വത എത്തിയിട്ടില്ല, അടുത്ത പത്ത് വര്‍ഷത്തേക്ക് ഉണ്ടാവില്ലെന്ന് ഹണി റോസ്

    ട്രിവാന്‍ഡ്രം ലോഡ്ജിന് ശേഷം ഹണിയുടെ കരിയര്‍ തന്നെ മാറി. മമ്മൂട്ടിയ്‌ക്കൊപ്പം ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലും മോഹന്‍ലാലിനൊപ്പം കനലിലും അഭിനയിക്കാന്‍ അവസരം ലഭിച്ചു. ദിലീപിനൊപ്പം ചെയ്ത റിങ് മാസ്റ്റര്‍, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയവയാണ് മറ്റ് ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍. ഈ വര്‍ഷം റിലീസ് ചെയ്ത കുംബസാരം എന്ന ചിത്രത്തിലെ അഭിനയം ഏറെ പ്രശംസിക്കപ്പെട്ടു.

    English summary
    Honey Rose was recently asked in a TV show about her wedding plans. The actress promptly replied that she had no plans to marry in the next ten years and didn't feel herself mature enough for it
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X