മലയാളത്തില്‍ 19ല്‍ കെട്ടാം ബോളിവുഡില്‍ 35 വേണോ, കാണൂ
സിംഗിള്‍സായി നില്‍ക്കുന്ന നായികമാര്‍ ബോളിവുഡില്‍ അധികമാണ്. 35 വയസ് പിന്നിടുമ്പോഴാണ് പലരും വിവാഹത്തെപ്പറ്റി ചിന്തിയ്ക്കുന്നത് പോലും. ഇതിനിടയില്‍ മൂന്നും നാലും പ്രണയബന്ധങ്ങള്‍. ഗോസിപ്പുകളില്‍ നായികമാര്‍ അകപ്പെടുമ്പോള്‍ വിവാഹം പ്രതീക്ഷിയ്ക്കുന്ന ആരധകര്‍ക്ക് പലപ്പോഴും നിരാശയാകും ഫലം.
രണ്‍ബീര്‍ -കത്രീന ജോഡി വളരെ നാളായി പ്രണയിക്കുകയാണ്. എന്നല്‍ ഇരുവരുടെയും വിവാഹത്തെപ്പറ്റി ഇതുവരെയും തീരുമാനമായിട്ടില്ല. ബോളിവുഡില്‍ ഇപ്പോള്‍ ദീപികയുടെ യുഗമാണ്. ആദ്യ കാമുകനായ രണ്‍ബീര്‍ കത്രീനയുമായി അടുത്തിട്ടും ദീപിക ഇപ്പോഴും സിംഗിള്‍ തന്നെ. രണ്‍വീര്‍ സിംഗുമായ പ്രണയത്തിലാണെന്ന് വാര്‍ത്ത പരുക്കുന്നുണ്ട്. ബോളിവുഡിലെ സുന്ദരിമാരായ ചില അവിവാഹിതമാരെ പരിചയപ്പെടാം.
{photo-feature}


Click it and Unblock the Notifications