എല്ലാ ചുംബനങ്ങളും യഥാര്‍ത്ഥമല്ല, ചുംബനങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന്റെ ടെക്‌നിക്കുകള്‍ ഇവയാണ്...
സിനിമയില്‍ നിങ്ങള്‍ കാണുന്ന എല്ലാ ചുംബനങ്ങളും യഥാര്‍ത്ഥമാണെന്ന് തെറ്റുധരിക്കരുത്. എന്നാല്‍ എല്ലാ ചുംബനങ്ങളും ഇത്തരത്തില്‍ നിര്‍മ്മിക്കുന്നവയും അല്ല.
ചുംബന സീന്‍ ഷൂട്ട് ചെയ്യുന്നതിന് സിനിമയില്‍ പൊതുവെ ചില ടെക്‌നിക്കുകള്‍ ഉപയോഗിക്കാറുണ്ട്. നടീ നടന്മാര്‍ ഒന്നിച്ചിരുന്ന് ചുംബിച്ച് നിങ്ങള്‍ സിനിമകളില്‍ കാണുന്ന പല സീനുകളും ചിത്രീകരിക്കുന്നത് വളരെ വ്യത്യസ്തമായാണ്.

നടിയുടെയോ നടന്റെയോ സാന്നിദ്ധ്യം സങ്കല്‍പ്പിച്ച് ബലൂണിലോ എന്തെങ്കിലും വസ്തുക്കളിലോ ആയിരിക്കും ചുംബിക്കുന്നത്. എന്നാല്‍ എഡിറ്റ് കഴിഞ്ഞ് ചിത്രം തിയേറ്ററില്‍ എത്തുമ്പോള്‍ ഇത്തരം ചുംബനങ്ങള്‍ പലതും വിവാദങ്ങളാകാറുണ്ട്.
ചുംബനങ്ങള്‍ ഷൂട്ട് ചെയ്യുന്നതിന്റെ ടെക്‌നിക്കുകള്‍ അറിയാന്‍ വീഡിയോ കാണൂ...


Click it and Unblock the Notifications