»   » മമ്മൂട്ടിയുടെ യഥാര്‍ത്ഥ പ്രായം മുപ്പത്തിയഞ്ചോ? വീഡിയോ വൈറലാകുന്നു!!

മമ്മൂട്ടിയുടെ യഥാര്‍ത്ഥ പ്രായം മുപ്പത്തിയഞ്ചോ? വീഡിയോ വൈറലാകുന്നു!!

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ സൗന്ദര്യവും വയസും മുമ്പും ഏറെ ചര്‍ച്ച ചെയ്തിട്ടുണ്ട്. മമ്മൂട്ടി ഏത് സ്റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ എത്തുമ്പോഴും ആളുകള്‍ ചോദിക്കുന്ന ഒരേ ഒരു ചോദ്യമാണ് താരത്തിന്റെ സൗന്ദര്യ രഹസ്യം. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ മമ്മൂട്ടി ചിരിച്ച് തള്ളാറാണ് പതിവ്. എന്നാല്‍ അതൊന്നുമല്ല മറ്റൊരു സംഭവം, മമ്മൂട്ടിയുടെ വയസുമായി ബന്ധപ്പെട്ട് ഒരു രസകരമായ ഒരു സംഭവം നടന്നു.

ഹിറ്റ് എഫ്എം എന്ന ഗള്‍ഫ് റേഡിയോ വിദേശികള്‍ക്ക് മമ്മൂട്ടിയുടെ ഒരു ഫോട്ടോ കാണിച്ച്, ഇദ്ദേഹത്തിന് എത്ര പ്രായമുണ്ടെന്ന് ചോദിച്ചു. കൂടുതല്‍ പേരും പറയുന്നത് 35 വയസായിരുന്നു. ചിലര്‍ 40 എന്നും പറയുന്നു. എന്നാല്‍ യഥാര്‍ത്ഥ പ്രായം 65 ആണെന്ന് പറയുമ്പോള്‍ പലര്‍ക്കും വിശ്വസിക്കാനും കഴിയുന്നില്ല. വീഡിയോ കാണൂ...

മമ്മൂട്ടിയുടെ യഥാര്‍ത്ഥ പ്രായം മുപ്പത്തിയഞ്ചോ? വീഡിയോ വൈറലാകുന്നു!!

അടുത്തിടെ മമ്മൂട്ടിയുടെ ലണ്ടന്‍ യാത്ര ചര്‍ച്ചയായിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ നടത്തിയിരുന്ന ലണ്ടന്‍ യാത്ര മൂന്ന് മാസം കൂടുമ്പോള്‍ ആക്കിയതാണ് ചില ഗോസിപ്പുകള്‍ക്ക് ഇടയാക്കിയത്.

മമ്മൂട്ടിയുടെ യഥാര്‍ത്ഥ പ്രായം മുപ്പത്തിയഞ്ചോ? വീഡിയോ വൈറലാകുന്നു!!

മമ്മൂട്ടിയുടെ പ്രായം ബാധിച്ച ശരീര ഭാഗങ്ങള്‍ മറയ്ക്കാന്‍ ചികിത്സ നടത്തുകയാണെന്നായിരുന്നു ഗോസിപ്പുകള്‍.

മമ്മൂട്ടിയുടെ യഥാര്‍ത്ഥ പ്രായം മുപ്പത്തിയഞ്ചോ? വീഡിയോ വൈറലാകുന്നു!!

എകെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ നിയമമാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. ഫെബ്രുവരി അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഭാസ്‌കര്‍ ദി റാസ്‌കലിന് ശേഷം മമ്മൂട്ടിയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണിത്.

മമ്മൂട്ടിയുടെ യഥാര്‍ത്ഥ പ്രായം മുപ്പത്തിയഞ്ചോ? വീഡിയോ വൈറലാകുന്നു!!

മമ്മൂട്ടിയുടെ പ്രായം വിദേശികള്‍ എങ്ങനെ? വീഡിയോ കാണൂ

English summary
How old is mammootty,must watch funny video.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam