8 വർഷം കന്യാസ്ത്രീയാകാൻ പഠിച്ചു!!അവസാനം എത്തിയത് പോൺ സിനിമയിൽ, കന്യാസ്ത്രീ പോൺ താരമായതിങ്ങനെ....

10 ക്ലാസിൽ പഠിക്കുമ്പോഴാണ് കന്യാസ്ത്രീ മഠത്തിൽ എത്തുന്നത്.

By Suchithra Mohan

കുട്ടിക്കാലം മുതൽ കോൺവെന്റിൽ ജീവിതം എട്ട് വർഷത്തോളം ക്ന്യാസ്ത്രീയാകൻ പഠിച്ചു എന്നാൽ ഏറ്റവും ഒടുവിൽ എത്തിയത് നീലച്ചിത്രത്തിലെ നായികയായി. കൊളമ്പിയ സ്വദേശിയായ 22 കാരിയായ യുഡി പിനേഡയാണ് താൻ കടന്നു വന്ന ജീവിത വഴികളെ കുറിച്ച് പറഞ്ഞത്. കൊളമ്പിയയിലെ ഇറ്റ്വാംഗോ സ്വദേശിയാണ് യുഡി.

Yudy Pineda

10 ക്ലാസിൽ പഠിക്കുമ്പോഴാണ് കന്യാസ്ത്രീ മഠത്തിൽ എത്തുന്നത്. കോൺവെന്റ്വിൽ നിന്ന് ജോലി നോക്കുന്ന സമയത്താണ് നീലച്ചിത്രത്തിലേയ്ക്ക് ആളെ റിക്രൂട്ട് ചെയ്യുന്ന ആളുമായി പരിചയത്തിലാകുന്നത്. തുടർന്ന് ഇയാളിലൂടെയാണ് ഈ മേഖലയിൽ എത്തിയതെന്നും ഇവർ പറഞ്ഞു. ആദ്യമൊക്കെ ആകെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ പിന്നീട് ആ അവസ്ഥ മാറുകയായിരുന്നു.

ഇപ്പോൾ താൻ ജോലിയിൽ അതീവ സന്തുഷ്ടവതിയാണ്. കോൺവെന്റ്വിൽ നിന്ന് വിട്ട് പോയെങ്കിലും പള്ളിയിൽ പോകുന്നത് മുടക്കിയിട്ടില്ല. എല്ലാ ഞായറാഴ്ചകളിലും പള്ളിയിൽ പോകാറുണ്ട്. അതേസമയം പള്ളിയിലെ പുരോഹിതൻ ഈ ജോലിയിൽ നിന്ന് പിൻമാറാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ താൻ ഇതിൽ നിന്ന് പിൻമാറാൻ ഉദ്യേശിച്ചിട്ടില്ലെന്നും യുഡി പറയുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X