'ഭീകരത' ഒരു കുടുംബത്തിൽ വേര് ഉറപ്പിക്കുമ്പോൾ!! ഹൃദ്യം.... പ്രദർശനത്തിനെത്തുന്നു!!

സമൂഹത്തിലെ കാതലായ വിഷയങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ചിത്രമാണ് 'ഹൃദ്യം'. കേരളത്തിലും ഭാരതത്തിലും ലോകത്തിലും വലിയ ചോദ്യചിഹ്നമായും വെല്ലുവിളിയായും ഭീഷണിയായും നിലനില്‍ക്കുന്ന 'ഭീകരത' എന്ന വിഷയത്തെ സമാധാനത്തിന്റെ ഒരു കുടുംബാന്തരീക്ഷത്തിലുടെ പറയുകയാണ് ഹൃദ്യം.

hridyam

അജിത്ത്, ശോഭ, കൊച്ചുപ്രേമന്‍, കോട്ടയം നസീര്‍, പ്രൊഫ.എ.കൃഷ്ണകുമാര്‍, അജേഷ് ബാബു, ബീനാസുനില്‍, ഷബീര്‍ഷാ, ക്രിസ്റ്റിന, സന്തോഷ് അടൂര്‍, ജാബിര്‍, അജേഷ് ജയന്‍, ദിവേഷ്, വിഷ്ണു, രാജന്‍ ജഗതി, ശ്രീകുമാര്‍, സച്ചിന്‍, കെ.പി.സുരേഷ്‌കുമാര്‍ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ജ്വാലാമുഖി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ രചനയുംസംവിധാനവും നിർവഹിക്കുന്നത് കെ.സി.ബിനുവാണ്. ഛായാഗ്രഹണം-ആനന്ദ് കൃഷ്ണ, പൂവ്വച്ചല്‍ ഖാദറിന്റെ വരികൾക്ക് അജിത്ത് കുമാർ, പവിത്രൻ എന്നിവർ ചേർന്നാണ് സംഗീതം നൽകുന്നത് . ആലാപനം-പാര്‍വ്വതി നായര്‍ എ.എസ്., എഫക്ട്‌സ്-രാജ്മാര്‍ത്താണ്ടം, പശ്ചാത്തല സംഗീതം-ശ്രീരാഗ് സുരേഷ്, സഹസംവിധാനം-ഷബീര്‍ഷാ, എഡിറ്റിംഗ്-വിഷ്ണു പുളിയറ, കല-രാജേഷ് ട്വിങ്കിള്‍, ചമയം-വൈശാഖ്, വസ്ത്രാലങ്കാരം-സച്ചിന്‍കൃഷ്ണ, സംവിധാന സഹായികള്‍-അനീഷ്.ബി.ജെ., അനീഷ്, അശ്വതി, സ്റ്റില്‍സ്-സന്തോഷ്, ഡിസൈന്‍സ്-സജീവ് വ്യാസ, പി.ആര്‍.ഓ, മീഡിയ പ്രൊമോഷന്‍സ്-അജയ് തുണ്ടത്തില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X