ഹൃത്വിക്കിന് പ്രണയലേഖനങ്ങളുടെ പെരുമഴ, പലതും അശ്ലീലം കലര്‍ന്നവ

By Meera Balan

ബോളിവുഡിലെ എക്കാലത്തെയും ഹോട്ട് നായകന്‍മാരില്‍ ഒരാളായാണ് ഹൃത്വിക് റോഷനെ വിലയിരുത്താറ്. സിനിമയില്‍ അരങ്ങേറിയത് മുതല്‍ നാല്‍പതുകള്‍ പിന്നിടുന്ന ഈ വേളയിലും ഹൃത്വികിനെ പ്രണയിക്കുന്ന ആരാധികമാരുടെ നിര അവസാനിയ്ക്കുന്നില്ല. ഒട്ടേറെ പ്രണയ സന്ദേശങ്ങളാണ് താരത്തിന് ആരാധികമാര്‍ മെയില്‍ ചെയ്യുന്നത്. സന്ദേശങ്ങളില്‍ മിക്കതും അശ്ലീലം കലര്‍ന്നവയാണെന്നതും ശ്രദ്ധേയം.

വിവാഹ ജീവിതവും ദാമ്പത്യ തകര്‍ച്ചയിലും ഒക്കെ പിന്തുണയറിയിച്ച് ഒപ്പം നിന്ന ആരാധികമാരും കുറവല്ല. ആരാധികമാര്‍ പല തരത്തിലാണ് ചിലര്‍ക്ക് താരത്തോട് കടുത്ത പ്രണയം. ചിലര്‍ക്കാകട്ടെ വെറും ആരാധനയില്‍ മാത്രം ഒതുങ്ങുന്നു. പ്രണയം തലയ്ക്ക് പിടിച്ച ചിലര്‍ അയക്കുന്ന മെയിലുകള്‍ക്ക് അശ്ലീല ചുവയും.

Hrithik Roshan

ഇപ്പോഴും നിലയ്ക്കാത്ത ആരാധികമാരുടെ പ്രണയ സന്ദേശങ്ങളെപ്പറ്റി ഹൃത്വിക്കുമായി വളരെ അടുപ്പമുള്ള ചില സുഹൃത്തുക്കളാണ് വെളിപ്പെടുത്തിയത്. ആരാധികമാരുടെ ശല്യം ചിലപ്പോള്‍ സഹിയ്ക്കാന്‍ പറ്റാത്ത തരത്തിലാകാറുണ്ടെന്നും സുഹൃത്തുക്കള്‍. എന്തായാലും നാല്‍പതുകളിലും ഈ നടനെ തേടിയെത്തുന്ന ആരാധികമാരില്‍ കൗമാരക്കാരികള്‍ മുതല്‍ മധ്യവയസ്‌ക്കര്‍വരെയുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X