»   » റിലീസിന് മുമ്പേ മമ്മൂട്ടിയുടെ നായിക മറ്റൊരു ആഗ്രഹം കൂടി തുറന്ന് പറഞ്ഞു

റിലീസിന് മുമ്പേ മമ്മൂട്ടിയുടെ നായിക മറ്റൊരു ആഗ്രഹം കൂടി തുറന്ന് പറഞ്ഞു

Posted By: Sanviya
Subscribe to Filmibeat Malayalam

ഗാങ്‌സ് ഓഫ് വസിപൂര്‍, ബദ്‌ലപൂര്‍, ദേശ് ഇഷ്‌ക്യാ തുടങ്ങിയ ചിത്രങ്ങളിലൂടെ ബോളിവുഡില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ നടിയാണ് ഹുമ ഖുറേഷി. ഇപ്പോഴിതാ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി മലയാളത്തിലേക്കും. ഉദയ് അനന്ത് സംവിധാനം ചെയ്യുന്ന വൈറ്റിലൂടെയാണ് നടി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.

Read Also: മമ്മൂട്ടിയുടെയും ഹുമ ഖുറേഷിയുടെയും ബര്‍ത്ത് ഡേയുമായി വൈറ്റിന് ഒരു ബന്ധമുണ്ട്, കാണൂ..


ചിത്രീകരണം പൂര്‍ത്തിയായി റിലീസിനായി കാത്തിരിക്കുകയാണ് വൈറ്റ്. ജൂലൈ 29ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. എന്നാല്‍ റിലീസിന് മുമ്പേ മമ്മൂട്ടിയുടെ നായിക ഹുമ ഖുറേഷി മറ്റൊരു ആഗ്രഹവും കൂടി തുറന്ന് പറഞ്ഞു.


റിലീസിന് മുമ്പേ മമ്മൂട്ടിയുടെ നായിക മറ്റൊരു ആഗ്രഹം കൂടി തുറന്ന് പറഞ്ഞു

മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ഹുമ ഖുറേഷിയ്ക്ക് ദുല്‍ഖറിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹമാണ് നടി പ്രകടിപ്പിച്ചിരിക്കുന്നത്.


റിലീസിന് മുമ്പേ മമ്മൂട്ടിയുടെ നായിക മറ്റൊരു ആഗ്രഹം കൂടി തുറന്ന് പറഞ്ഞു

ദുല്‍ഖറിന്റെ സിനിമകള്‍ കാണാറുണ്ടെന്നും താന്‍ ഒരുപാട് ഇഷ്ടപെടുന്ന നടനാണ് ദുല്‍ഖറെന്നും ഹുമ ഖുറേഷി പറയുന്നു.


റിലീസിന് മുമ്പേ മമ്മൂട്ടിയുടെ നായിക മറ്റൊരു ആഗ്രഹം കൂടി തുറന്ന് പറഞ്ഞു

ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറ്റ്. പ്രകാശ് റോയ് എന്ന മദ്ധ്യവയസ്‌കന്റെ ജീവിതത്തിലേക്ക് റോഷ്ണി മേനോന്‍ എന്ന പെണ്‍കുട്ടി കടന്നു വരുന്നതും തുടര്‍ന്നുണ്ടാകുന്നതുമാണ് ചിത്രം.


റിലീസിന് മുമ്പേ മമ്മൂട്ടിയുടെ നായിക മറ്റൊരു ആഗ്രഹം കൂടി തുറന്ന് പറഞ്ഞു

ജൂലൈ 29നാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരിക്കുന്നത്. നേരത്തെ വിഷു ചിത്രമായി തിയേറ്ററുകളില്‍ എത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തതിനാലാണ് റിലീസ് ഇതുവരെ നീട്ടി വച്ചത്.


English summary
Huma Qureshi Eager To Do A Film With Dulquer Salmaan!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam