»   » ഹുമ ഖുറേഷി തെറ്റിക്കാതെ പറഞ്ഞ മലയാളം, നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ല!!

ഹുമ ഖുറേഷി തെറ്റിക്കാതെ പറഞ്ഞ മലയാളം, നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ല!!

Posted By: Rohini
Subscribe to Filmibeat Malayalam

ലണ്ടന്‍ മലയാളിയായ പാര്‍വ്വതി പിള്ളയാണ് മമ്മൂട്ടിയെ നായകനാക്കി ഉദയ് ആനന്ദന്‍ സംവിധാനം ചെയ്യുന്ന വൈറ്റ് എന്ന ചിത്രത്തില്‍ സംവിധായകനെ അസിസ്റ്റ് ചെയ്യുന്നത്. ബോളിവുഡ് നടിയായ ചിത്രത്തിലെ നായികയെ മലയാളം പഠിപ്പിയ്ക്കുക എന്നതായിരുന്നു പാര്‍വ്വതിയുടെ പ്രധാന ജോലി.

മലയാളം പഠിയ്ക്കുക എന്നത് ഹുമ ഖുറേഷിയെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യമായിരുന്നു എന്ന് പാര്‍വ്വതി പറയുന്നു. പുഴ, മഴ പോലുള്ള വാക്കുകള്‍ വളരെ പാടുപെട്ടാണ് ഹുമ പറഞ്ഞൊപ്പിച്ചതത്രെ. എന്നാല്‍ ഒരു ഡയലോഗ് മാത്രം ഹുമ കൃത്യമായി പറഞ്ഞു. ഏതാണത്?

ഹുമ ഖുറേഷി തെറ്റിക്കാതെ പറഞ്ഞ മലയാളം, നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ല!!

ഹുമ സെറ്റില്‍ പറയാന്‍ ശ്രമിച്ച മലയാള വാക്കുകളൊക്കെ വലിയ ചിരിയ്ക്ക് വഴിവച്ചു എന്ന് പാര്‍വ്വതി പറയുന്നു

ഹുമ ഖുറേഷി തെറ്റിക്കാതെ പറഞ്ഞ മലയാളം, നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ല!!

എന്നാല്‍ ഒരു വാക്ക് കൃത്യമായി ഹുമ പറഞ്ഞു. സെറ്റില്‍ എല്ലാവരും ആ ഷോട്ട് കഴിഞ്ഞപ്പോള്‍ കൈയ്യടിച്ച് പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്തു. 'നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ല, നിങ്ങള്‍ക്കെല്ലാം കളിയാണ്' എന്ന ഡയലോഗായിരുന്നു അത്.

ഹുമ ഖുറേഷി തെറ്റിക്കാതെ പറഞ്ഞ മലയാളം, നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ല!!

ആ ദിവസം ഹുമ വളരെ സന്തോഷവതിയായിരുന്നു എന്നും പാര്‍വ്വതി പറഞ്ഞു. മമ്മൂട്ടിയുമായുള്ള കോമ്പിനേഷന്‍ രംഗമായിരുന്നു അത്.

ഹുമ ഖുറേഷി തെറ്റിക്കാതെ പറഞ്ഞ മലയാളം, നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ല!!

മലയാളം പഠിയ്ക്കാന്‍ ഹുമ ശ്രമിച്ചിരുന്നു. പക്ഷെ പൂര്‍ണമായും അതിന് സാധിച്ചില്ല. പിന്നീട് ചുണ്ടിന്റെ ചലനം കൃത്യമായി നിരീക്ഷിച്ച് ഡബ്ബ് ചെയ്യുകയായിരുന്നു- പാര്‍വ്വതി പറഞ്ഞു

English summary
Huma Qureshi lost temper learning Malayalam

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam