»   » ജനുവരി 15നായി ഞാന്‍ കാത്തിരിക്കുന്നു, മണ്‍സൂണ്‍ മാംഗോസിന്റെ സംവിധായകന്‍ എബി വര്‍ഗീസ്

ജനുവരി 15നായി ഞാന്‍ കാത്തിരിക്കുന്നു, മണ്‍സൂണ്‍ മാംഗോസിന്റെ സംവിധായകന്‍ എബി വര്‍ഗീസ്

Posted By:
Subscribe to Filmibeat Malayalam

ഫഹദ് ഫാസില്‍ നായകനായി എബി വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മണ്‍സൂണ്‍ മാംഗോസ്. ഫഹദ് ഫാസില്‍ കൂടാതെ വിനയ് ഫോര്‍ട്ട്, ടൊവിനോ തോമസ്, ഐശ്വര്യ മേനോന്‍, സഞ്ജു ശിവറാം, ജേക്കബ് ഗ്രിഗറി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജനുവരി 15ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായി വരികയാണ്. ചിത്രത്തിന്റെ റിലീസിനായി പ്രേക്ഷകരെ പോലെ തന്നെ താനും ആവേശത്തിലാണെന്ന് സംവിധായകന്‍ എബി പറയുന്നു.

ജനുവരി 15നായി ഞാന്‍ കാത്തിരിക്കുന്നു, മണ്‍സൂണ്‍ മാംഗോസിന്റെ സംവിധായകന്‍ എബി വര്‍ഗീസ്

ടെലിവിഷന്‍ പരമ്പരയായ അക്കരകാഴ്ചകളെ വെള്ളിത്തിരയില്‍ എത്തിക്കുന്നതാണ് മണ്‍സൂണ്‍ മാംഗോസ്. അമേരിക്കന്‍ മലയാളികളുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതായിരുന്നു അക്കരകാഴ്ചകള്‍

ജനുവരി 15നായി ഞാന്‍ കാത്തിരിക്കുന്നു, മണ്‍സൂണ്‍ മാംഗോസിന്റെ സംവിധായകന്‍ എബി വര്‍ഗീസ്

ഫഹദ് ഫാസില്‍ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്, ടൊവിനോ തോമസ്, ജേക്കബ് ഗ്രിഗറി, ഐശ്വര്യ മേനോന്‍, സഞ്ജു ശിവറാം എന്നിവരുമാണ് മറ്റ് കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജനുവരി 15നായി ഞാന്‍ കാത്തിരിക്കുന്നു, മണ്‍സൂണ്‍ മാംഗോസിന്റെ സംവിധായകന്‍ എബി വര്‍ഗീസ്

ജനുവരി 15നാണ് റിലീസ്.

കോമഡി ചിത്രം ഒരു കോമഡി ചിത്രമാണിത്.

ഒരു കോമഡി ചിത്രമാണിത്.

English summary
I am excited about the release date - Jan 15; Abi Varghese.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam