സിനിമയില്‍ എത്തുന്നതിന് മുമ്പേ ഞാനൊരു പൃഥ്വിരാജ് ആരാധകന്‍, ഇപ്പോഴും

By Aswathi

ഇന്ന് (29-05-2015) നിവിന്‍ പോളിയുടെ ദിവസമാണ്. വ്യത്യസ്തമായ രണ്ട് ചിത്രങ്ങളാണ് ഇന്ന് നിവിന്റെയായി തിയേറ്ററിലെത്തുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്ന ഇവിടെ എന്ന ചിത്രവും അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന പ്രേമം എന്ന ചിത്രവും.

ഇംഗ്ലീഷ് എന്ന ചിത്രത്തിന് ശേഷം വീണ്ടുമൊരു ശ്യാമപ്രസാദ് ചിത്രത്തില്‍ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു എന്ന് നിവിന്‍ പോളി പറയുന്നു. ഇവിടെയിലൂടെ അത് സഫലമായി. വളരെ പെട്ടന്ന് തന്റെ ആഗ്രഹം സഫലമായ സന്തോഷം കൂടെയാണ് ഇവിടെ നിവിനിന് നല്‍കുന്നത്. പൂര്‍ണമായും ഒരു ഇന്റര്‍നാഷണല്‍ ക്രൂവിനൊപ്പമുള്ള അഭിനയം ഒരു പുതിയ അനുഭവമായിരുന്നു എന്നും നിവിന്‍ പറയുന്നു.

ivide

സിനിമയില്‍ എത്തുന്നതിന് മുമ്പ് ഞാന്‍ കടുത്ത പൃഥ്വിരാജ് ആരാധകനായിരുന്നു. വന്നതിന് ശേഷവും അതിന് മാറ്റമൊന്നുമില്ല. പൃഥ്വിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിലും നിവിന്‍ സന്തോഷവാനാണ്. സിനിമയുടെ മറ്റ് വശങ്ങളെ കുറിച്ച് ഒരുപാട് പഠിക്കാന്‍ പൃഥ്വിയില്‍ നിന്നും കഴിഞ്ഞത്രെ. ഭാവനയ്‌ക്കൊപ്പമുള്ള അഭിനയവും നല്ല അനുഭവം.

After the shoot of English, I told Shyamaprasad sir that I wish to work with him again..and then Ivide happened. I am so...

Posted by Nivin Pauly on Thursday, May 28, 2015

സൗഹൃദത്തിന്റെ പടമാണ് പ്രണയം എന്നാണ് നിവിന്‍ പറയുന്നത്. സിനിമ ചര്‍ച്ച ചെയ്ത് നടന്ന പഴയകാലത്തെ സൗഹൃദ സംഘം ഒന്നിക്കുന്ന രണ്ടാമത്തെ പടമാണ് ഇത്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ ഇല്ലെങ്കില്‍ ചിത്രം നടക്കില്ലെന്ന് പറയുന്ന നിവിന്‍ സംവിധായകന്റെ പ്രയത്‌നത്തെ പ്രശംസിക്കുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാതാവായ അന്‍വര്‍ റഷീദിനെയും നിവിന്‍ പുകഴ്ത്തുന്നു പുകഴ്ത്തുന്നു.

Premam- this film is very personal to me.it reminds me of the good old days that we had discussing all about cinema &...

Posted by Nivin Pauly on Thursday, May 28, 2015

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X