»   » ലോകത്തുള്ള എല്ലാ മലയാളി ചെക്കന്മാരും പെണ്‍കുട്ട്യോളും ഇത് കാണണം, കേള്‍ക്കണം!!

ലോകത്തുള്ള എല്ലാ മലയാളി ചെക്കന്മാരും പെണ്‍കുട്ട്യോളും ഇത് കാണണം, കേള്‍ക്കണം!!

Written By:
Subscribe to Filmibeat Malayalam

മലയാളികള്‍ ഏത് നാട്ടില്‍ പോയാലും മലയാളി തന്നെയാണ്. ലോകമെമ്പാടുമുള്ള മലയാളി ചെക്കന്മാര്‍ക്കും പെണ്‍കുട്ട്യോള്‍ക്കും വേണ്ടി റിനോഷ് ജോര്‍ജ്ജ് ഒരുക്കിയ മ്യൂസിക് ആല്‍ബമാണ് I Am A Mallu.

മഹാബാലിയെ കുറിച്ചും താടി വളര്‍ത്തിയ നിവിന്‍ പോളി ഫാന്‍സിനെ കുറിച്ചും കൂട്ടുകാര്‍ക്കിടയിലെ 'അളിയാ' വിളിയെ കുറിച്ചും മലയാളികള്‍ക്കിഷ്ടമായ പൊറോട്ടയും ബീഫ് കറിയെ കുറിച്ചും ഇടുക്കി ഗോള്‍ഡിനെ കുറിച്ചും മോഹന്‍ലാല്‍ സിനിമ കാണുന്നതിനെ കുറിച്ചും രണ്ടെണ്ണം അടിച്ചാല്‍ സുരേഷ് ഗോപിയാകുകയും ചെയ്യുന്ന മലയാളികളെ കുറിച്ചുമൊക്കെയാണ് ഈ വീഡിയോ ഗാനത്തില്‍ പരമാര്‍ശിയ്ക്കുന്നത്.

 i-am-a-mallu

പാട്ടെഴുതി ഈണം നല്‍കി സംവിധാനം ചെയ്ത് അഭിനയിച്ചിരിയ്ക്കുന്നത് റിനോഷ് ജോര്‍ജ്ജ് തന്നെയാണ്. പക്ക യൂത്തിന്റെ ഫ്രീക്കന്‍ ലൈഫ് സ്റ്റൈല്‍ ബാംഗ്ലൂര്‍ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിയ്ക്കുന്നത്. ഏതൊരു മല്ലുവും കണ്ടിരിയ്‌ക്കേണ്ട I Am A Mallu എന്ന മ്യൂസിക് ആല്‍ബം നിങ്ങളും കാണൂ, രസകരമാണ്!!

English summary
This is Bengaluru' fame Rinosh George is back with a bang with his latest 'I Am Mallu' music video.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam