»   » കല്യാണം കഴിക്കുന്നതിനോട് തീരെ താത്പര്യമില്ല എന്ന് മീര നന്ദന്‍, അതെന്താ?

കല്യാണം കഴിക്കുന്നതിനോട് തീരെ താത്പര്യമില്ല എന്ന് മീര നന്ദന്‍, അതെന്താ?

Written By:
Subscribe to Filmibeat Malayalam

സിനിമ നടി എന്നതിനപ്പുറം ഇപ്പോള്‍ ദുബായില്‍ ആര്‍ ജെ ആയി ജോലി നോക്കുകയാണ് മീര നന്ദന്‍. അതിനടയില്‍ പഠനവും നടക്കുന്നു. തീര്‍ത്തും തിരക്ക് പിടിച്ച ജീവിതം. അതിനിടയില്‍ എന്തിനാണ് വിവാഹം എന്നാണ് നടി ചോദിയ്ക്കുന്നത്.

വിവാഹം എപ്പോഴാണെന്ന് ചോദിക്കുന്നവരോട്, വിവാഹം കഴിക്കുന്നതിനോട് തീരെ താത്പര്യമില്ല എന്നാണ് മീര നന്ദന്റെ മറുപടി. വിവാഹം വേണോ എന്ന ചിന്തയിലാണത്രെ ഇപ്പോള്‍ താരം.

കല്യാണം കഴിക്കുന്നതിനോട് തീരെ താത്പര്യമില്ല എന്ന് മീര നന്ദന്‍, അതെന്താ?

വിവാഹം കഴിക്കുന്നതിനോട് തീരെ താത്പര്യമില്ലെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ മീര നന്ദന്‍ പറഞ്ഞു.

കല്യാണം കഴിക്കുന്നതിനോട് തീരെ താത്പര്യമില്ല എന്ന് മീര നന്ദന്‍, അതെന്താ?

വിവാഹം കഴിക്കണോ എന്ന ആലോചനയിലാണ് ഇപ്പോള്‍ ഞാന്‍. അതിന്റെ ആവശ്യമുണ്ടോ എന്നൊക്കെ ചിന്തിക്കാറുണ്ടത്രെ

കല്യാണം കഴിക്കുന്നതിനോട് തീരെ താത്പര്യമില്ല എന്ന് മീര നന്ദന്‍, അതെന്താ?

റേഡിയോ ജോക്കിയായുള്ള ജീവിതമാണ് ഇപ്പോള്‍ ആസ്വദിയ്ക്കുന്നതെന്നും, അതിനിടയില്‍ വിവാഹത്തെ കുറിച്ച് ആലോചിക്കുന്നതേയില്ല എന്നും മീര പറഞ്ഞു.

കല്യാണം കഴിക്കുന്നതിനോട് തീരെ താത്പര്യമില്ല എന്ന് മീര നന്ദന്‍, അതെന്താ?

ഓടി നടന്ന് സിനിമ ചെയ്യുന്ന ആര്‍ട്ടിസ്റ്റ് അല്ലാത്തതുകൊണ്ട് തന്നെ സിനിമയില്‍ നിന്നിരുന്ന സമയത്തെല്ലാം വെറുതെ ഇരുന്നിട്ടുണ്ട്. ഇപ്പോള്‍ റേഡിയോ ജോക്കിയായുള്ള ജോലിക്കിടെ നല്ല വേഷങ്ങള്‍ വന്നാല്‍ സിനിമയില്‍ അഭിനയിക്കും - മീര നന്ദന്‍

English summary
I am not interested in marriage says Meera Nandan

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam