»   » ഞാന്‍ സായ്കുമാറിനൊപ്പമല്ല താമസിക്കുന്നതെന്ന് ബിന്ദു പണിക്കര്‍

ഞാന്‍ സായ്കുമാറിനൊപ്പമല്ല താമസിക്കുന്നതെന്ന് ബിന്ദു പണിക്കര്‍

Posted By:
Subscribe to Filmibeat Malayalam

എന്റെ കുടുംബ ജീവിതം തകര്‍ത്ത് ബിന്ദു പണിക്കറാണെന്ന് സായ്കുമാറിന്റെ ഭാര്യ പറഞ്ഞപ്പോള്‍ എല്ലാവരും വിശ്വസിച്ചു. സായ്കുമാറിനൊപ്പമല്ലേ, ബിന്ദു പണിക്കര്‍ താമസിക്കുന്നത്, അതുകൊണ്ട് പ്രസന്ന കുമാരി പറഞ്ഞത് സത്യമാണെന്നേ വിശ്വസിക്കൂ...

Also Read: എന്റെ ജീവിതം ബിന്ദു പണിക്കര്‍ തകര്‍ത്തു: സായ്കുമാറിന്റെ ആദ്യഭാര്യ

എന്നാല്‍ താന്‍ താമസിക്കുന്നത് സായ്കുമാറിനൊപ്പമല്ലെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബിന്ദു പണിക്കര്‍ വ്യക്തമാക്കി. താന്‍ കാരണമാണ് കുടുംബം തകര്‍ന്നതെന്ന പ്രസന്ന കുമാരിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്നും ബിന്ദു പണിക്കര്‍ പറഞ്ഞു. തുടര്‍ന്ന് വായിക്കൂ...

ഞാന്‍ സായ്കുമാറിനൊപ്പമല്ല താമസിക്കുന്നതെന്ന് ബിന്ദു പണിക്കര്‍

ബിന്ദു പണിക്കറുമായുള്ള സായ്കുമാറിന്റെ അടുപ്പമാണ് കുടുംബബന്ധം തകര്‍ത്തതെന്ന പ്രസന്ന കുമാരിയുടെ ആരോപണത്തോട് പ്രതികരിക്കാനില്ലെന്ന് ബിന്ദു പണിക്കര്‍ പറഞ്ഞു.

ഞാന്‍ സായ്കുമാറിനൊപ്പമല്ല താമസിക്കുന്നതെന്ന് ബിന്ദു പണിക്കര്‍

എന്നെ മനസ്സിലാക്കുന്നവര്‍ക്കും അടുപ്പമുള്ളവര്‍ക്കും എന്നെ അറിയാമെന്നും തെറ്റായ ഒരുവാര്‍ത്തയോട് പ്രതികരിക്കാനില്ലെന്നുമാണ് ബിന്ദു പണിക്കര്‍ പറഞ്ഞത്

ഞാന്‍ സായ്കുമാറിനൊപ്പമല്ല താമസിക്കുന്നതെന്ന് ബിന്ദു പണിക്കര്‍

താന്‍ സായ്കുമാറിനൊപ്പമല്ല താമസിക്കുന്നതെന്നും ബിന്ദു പണിക്കര്‍ വ്യക്തമാക്കി.

ഞാന്‍ സായ്കുമാറിനൊപ്പമല്ല താമസിക്കുന്നതെന്ന് ബിന്ദു പണിക്കര്‍

നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലാത്ത ആള്‍ക്കൊപ്പം എങ്ങനെ താമസിക്കും. തന്റെയും സായ്കുമാറിന്റെയും മേല്‍വിലാസം രണ്ടാണെന്നും ബിന്ദു പണിക്കര്‍ പറഞ്ഞു.

ഞാന്‍ സായ്കുമാറിനൊപ്പമല്ല താമസിക്കുന്നതെന്ന് ബിന്ദു പണിക്കര്‍

ബിന്ദു പണിക്കറുമായുള്ള സായ്കുമാറിന്റെ അടുപ്പമാണ് തന്റെ കുടുംബബന്ധം തകര്‍ത്തതെന്ന് പ്രസന്ന കുമാരി പറഞ്ഞിരുന്നു. കുടുംബത്തില്‍ അല്ലറ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ബിന്ദു പണിക്കര്‍ക്കൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെയാണ് സായ്കുമാര്‍ തന്നെ പൂര്‍ണമായും ഉപേക്ഷിച്ചതെന്ന് പ്രസന്നകുമാരി കോടതിയില്‍ പറഞ്ഞു.

English summary
I am not staying with Saikumar says Bindu Panikkar

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam