Just In
- 2 min ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
- 32 min ago
അര്‍ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്റെ തുറന്നുപറച്ചില്‍, ചക്കപ്പഴത്തോട് ബൈ പറയാന്‍ കാരണം ഭാര്യയല്ല
- 35 min ago
മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ സൂപ്പർ നായിക
- 1 hr ago
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
Don't Miss!
- Finance
രാജ്യത്തെ ആദ്യ എയര്‍ ടാക്സി സര്‍വീസ് ഹരിയാനയില്‍; ടിക്കറ്റ് നിരക്ക് 1755 രൂപ മുതല്‍
- News
കൊവിഡ്: അബുദാബിയിലേക്കുള്ള പ്രവേശന നിബന്ധനകള്‍ കര്‍ശനമാക്കി; പുതിയ ചട്ടം ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍
- Sports
IND vs AUS: ഇന്ത്യ എയും ശാസ്ത്രിയുടെ വാക്കുകളും- വിജയരഹസ്യം തുറന്നു പറഞ്ഞ് ശര്‍ദ്ദുല്‍ താക്കൂര്‍
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇനിയും അത്തരം സിനിമകളില്‍ അഭിനയിക്കുമോ.. ഷക്കീലയുടെ മറുപടി!!
ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞു നിന്ന മാദക സുന്ദരിയാണ് ഷക്കീല. ആ പേര് കേട്ടാല്‍ പോലും രോമാഞ്ച കുഞ്ചുകരാകുന്ന ചെറുപ്പക്കാര്‍ ഇന്നുമുണ്ട്. ഷക്കീല എന്ന പേര് ഒരു ബ്രാന്റായി മാറി എന്നതിന് തെളിവാണത്.
സില്‍ക് സ്മിത കഴിഞ്ഞാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം ബിഗ്രേഡ് സിനിമകളില്‍ അഭിനയിച്ച നായികയാണ് ഷക്കീല. ഇന്നും അത്തരം ചിത്രങ്ങളോട് മടിയില്ല എന്ന് ഷക്കീല പറയുന്നു.

ക്യാരക്ടര്‍ റോളുകളിലൂടെ
മമ്മൂട്ടി, മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ ചിത്രങ്ങളില്‍ കാരക്ടര്‍ റോള്‍ അവതരിപ്പിച്ചുകൊണ്ടാണ് ഷക്കീലയുടെ തുടക്കം. അന്ന് മെലിഞ്ഞു, കറുത്ത സുന്ദരിയായരുന്നു ഷക്കീല!!

തുറന്ന് കാട്ടല് കൂടി
ഏത് വേഷത്തോടും എതിര്‍പ്പില്ലാത്തതിനാല്‍ ഷക്കീലയെ തേടി വന്നതെല്ലാം ഗ്ലാമര്‍ വേഷങ്ങളായിരുന്നു. സില്‍ക്കിന് ശേഷം ആ പേരും പദവിയും ഷക്കീല സ്വന്തമാക്കി.

ഒരുപാട് സമ്പാദിച്ചു
പണമായിരുന്നു ലക്ഷ്യം.. കൂടെ പ്രശസ്തിയും... ബിഗ്രേഡ് സിനിമകള്‍ ഒളിഞ്ഞും മറഞ്ഞും ആളുകള്‍ കാണുന്ന സമയത്ത് ഷക്കീലയ്ക്ക് ഇത് രണ്ടിനും പഞ്ഞമുണ്ടായില്ല.. ആളുകളുടെ ഇക്കിളിമോഹത്തെ സഫലീകരിച്ച് ഷക്കീല വിജയം കണ്ടു.

തഴയപ്പെട്ടത്
ബിഗ്രേഡ് സിനിമകള്‍ ബാന്‍ ചെയ്യാന്‍ തുടങ്ങിയതോടെ ഷക്കീല യുഗം അവസാനിക്കുകയായിരുന്നു. അതുവരെ മിന്നി നിന്ന ഷക്കീല ഒന്നുമല്ലാതായി. വെറുമൊരു മാദക നടി എന്ന നിലയിലേക്ക് ഷക്കീല തഴയപ്പെട്ടു..

എല്ലാം പോയി
ആ പേരും പ്രശസ്തിയും പണവും കൊണ്ട് ഷക്കീലയ്ക്ക് ഒന്നും നേടാന്‍ കഴിഞ്ഞില്ല. പണം ഷക്കീലയെ പറ്റിച്ച് ചേച്ചി സ്വന്തമാക്കി. പേര് നെഗറ്റീവ് ഇംപാക്ടാണ് ഷക്കീലയ്ക്ക് നല്‍കിയത്. നല്ലൊരു ജീവിതവും ഷക്കീലയ്ക്ക് ഉണ്ടായില്ല.

പുതിയ സിനിമകളില്‍
ബിഗ്രേഡ് സിനിമകളില്‍ അഭിനയിക്കുന്നത് ഷക്കീല നിര്‍ത്തിയെങ്കിലും, അപ്പോഴും നടിയെ തേടി വന്നത് ആ പേരിനൊപ്പമുള്ള 'ഇക്കിളി' വേഷങ്ങളായിരുന്നു. അത്തരം വേഷങ്ങളോട് നീരസം കാണിച്ചെങ്കിലും ഷക്കീലയ്ക്ക് വേറെ നിവൃത്തിയില്ലായിരുന്നു.

നല്ല മാറ്റത്തിന് ആഗ്രഹിച്ചു
നല്ലൊരു മാറ്റത്തിന് ഷക്കീല ആഗ്രഹിച്ചിരുന്നു. സിനിമയ്ക്ക് പുറമെ സാമൂഹ്യ പ്രവര്‍ത്തനങ്ങളും ചെയ്യുന്ന ഷക്കീല നല്ലൊരു കുടുംബ ജീവിതം ആഗ്രഹിച്ചതായി വാര്‍ത്തകളുണ്ട്.

ഇപ്പോള്‍ പറയുന്നു
എന്നാല്‍ ഇപ്പോള്‍ പറയുന്നു, പോണ് സിനിമകളില്‍ അഭിനയിക്കാന്‍ ഷക്കീലയ്ക്ക് ഇന്നും മടിയില്ല എന്ന്. ഡോഗ് സെക്സ് എന്ന് ട്രൂത്ത് എന്ന രാം ഗോപാല വര്‍മ ചിത്രത്തിന് രണ്ടാം ഭാഗം വരികയാണെങ്കില്‍ താന്‍ ചെയ്യും എന്നാണ് ഷക്കീല ഇപ്പോള്‍ പറഞ്ഞിരിയ്ക്കുന്നത്.
വിവാദം പ്രശ്നമല്ല, സിനിമ ആവശ്യപ്പെട്ടാല്‍ ഇനിയും കണ്ണിറുക്കുമെന്ന് പ്രിയ
ലാലേട്ടന് പ്രണയിക്കുന്നത് കണ്ടപ്പോള്‍ അയ്മയോട് എനിക്കും പ്രണയം തോന്നി, കെവിന് പറയുന്നു
താളവട്ടം തോറ്റു, ബോയിംഗ് ബോയിംഗ് ജയിച്ചു.!!! പ്രിയദർശന്റെ ദീപാവലി ഹിന്ദി ചിത്രങ്ങൾ!