എന്റെ ഹൃദയത്തില്‍ പ്രണയമുണ്ട്, പാര്‍വ്വതി പറയുന്നു

By Aswini

ബാംഗ്ലൂര്‍ ഡെയ്‌സിലെ ആര്‍ ജെ സെറയ്ക്ക് ശേഷം ഇപ്പോള്‍ എന്ന് നിന്റെ മൊയ്തീനിലെ കാഞ്ചനമാല. ഓരോ ചിത്രം കഴിയുമ്പോഴും പാര്‍വ്വതി എന്ന നായിക മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവളായി മാറുകയാണ്.

അതിന് മുമ്പ് തമിഴില്‍ മരിയാന്‍ എന്ന ചിത്രത്തില്‍ ചെയ്ത പനിമലര്‍ എന്ന കഥാപാത്രവും വല്ലാത്തൊരു അനുഭവമാണ് പ്രേക്ഷകരിലുണ്ടാക്കിയത്. എങ്ങിനെ ഇങ്ങനെ റൊമാന്റിക്കായി പെരുമാറാന്‍ കഴിയുന്നു എന്ന് ചോദിച്ചാല്‍ പാര്‍വ്വതി പറയും, ഞാന്‍ റൊമാന്റിക്കാണെന്ന്, എന്റെ ഹൃദയത്തില്‍ പ്രണയമുണ്ടെന്ന്.

പനിമലര്‍

എന്റെ ഹൃദയത്തില്‍ പ്രണയമുണ്ട്, പാര്‍വ്വതി പറയുന്നു

ധനുഷിനൊപ്പം തമിഴില്‍ മരിയാന്‍ എന്ന ചിത്രം പൂര്‍ത്തിയാക്കിയ ശേഷമാണ് പലരും പാര്‍വ്വതിയിലെ കഴിവ് തിരിച്ചറിഞ്ഞത്. ചിത്രം കണ്ടു കഴിഞ്ഞശേഷവും പനിമലര്‍ എന്ന കഥാപാത്രം മനസ്സില്‍ തങ്ങി നിന്നു.

ആര്‍ജെ സെറ

എന്റെ ഹൃദയത്തില്‍ പ്രണയമുണ്ട്, പാര്‍വ്വതി പറയുന്നു

വീല്‍ചെയറില്‍ ഇരുന്നു ജീവിതം കഴിക്കുമ്പോഴും പ്രേക്ഷകര്‍ക്ക് ഒരു പോസിറ്റീവ് എനര്‍ജി തന്ന കഥാപാത്രമാണ് ബാംഗ്ലൂര്‍ ഡെയ്‌സിലെ സെറ. അര്‍ജ്ജുന്‍ - സെറ പ്രണയവും പ്രേക്ഷകരെ ഒരുപാട് സ്വാധീനിച്ചു.

കാഞ്ചനമാല

എന്റെ ഹൃദയത്തില്‍ പ്രണയമുണ്ട്, പാര്‍വ്വതി പറയുന്നു

ഓരോ ചിത്രം കഴിയുമ്പോഴും പാര്‍വ്വതി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാകുകയാണ്. കാഞ്ചനമാല പക്ഷെ ഇന്നും ജീവിച്ചിരിയ്ക്കുന്ന യഥാര്‍ത്ഥ ജീവിതത്തിലെ കഥാപാത്രമാണ്. കാഞ്ചനമാലയായി പാര്‍വ്വതിയും ജീവിയ്ക്കുകയായിരുന്നു.

എങ്ങനെ ഇങ്ങനെ?

എന്റെ ഹൃദയത്തില്‍ പ്രണയമുണ്ട്, പാര്‍വ്വതി പറയുന്നു

എങ്ങിനെ ഇങ്ങനെ റൊമാന്റിക്കായി പെരുമാറാന്‍ കഴിയുന്നു എന്ന് ചോദിച്ചാല്‍ പാര്‍വ്വതി പറയും, ഞാന്‍ റൊമാന്റിക്കാണെന്ന്. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് താന്റെ ഹൃദയം റൊമാന്റിക്കാണെന്ന് പാര്‍വ്വതി പറഞ്ഞത്.

ചാര്‍ലിയുടെ നായിക

എന്റെ ഹൃദയത്തില്‍ പ്രണയമുണ്ട്, പാര്‍വ്വതി പറയുന്നു

ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം ഇപ്പോള്‍ വീണ്ടും ദുല്‍ഖറിനൊപ്പം അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണ് പാര്‍വ്വതി. ചാര്‍ലി എന്ന ചിത്രത്തിലും നായകനൊപ്പം പ്രാധാന്യമുള്ള വേഷമാണ് പാര്‍വ്വതിയുടേത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X