For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  ആര്യയുമായൊന്നുമില്ല, ഞാന്‍ ഒറ്റയ്ക്കാണ്: നയന്‍താര

  By Aswathi
  |

  ഗോസിപ്പുകളെയെല്ലാം മൗനത്തിലൂടെ നേരിട്ട് നയന്‍താര വീണ്ടും ശക്തമായ വേഷങ്ങളിലൂടെ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. മലയളത്തിലൊന്നു പോലും ഇല്ലെങ്കിലും 2013ല്‍ കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. ഏറ്റെടുത്ത ചിത്രങ്ങളാകട്ടെ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുകയും ചെയ്തു.

  ഗോസിപ്പു കോളങ്ങളില്‍ നയന്‍താരയ്‌ക്കൊപ്പം ചേര്‍ത്ത് വയിച്ച പേരുകളിലൊന്ന് ആര്യയുടേതായിരുന്നു. അടുത്തിടെ രണ്ടു ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചഭിനയിക്കുക്കയും ചെയ്തു. ആരംഭം എന്ന അജിത്ത് ചിത്രത്തില്‍ നായകനായിട്ടല്ലെങ്കിലും, ജോഡികളായ രാജറാണി മിച്ച വിജയമായിരുന്നു.

  അപ്പോഴിതാ, ആര്യയുടെയും നയന്‍താരയുടെയും പേര് ചേര്‍ത്ത് വീണ്ടും ഗോസിപ്പ്. എന്നാല്‍ ഒരു സത്യം അറിയുക, നയന്‍താര ഒറ്റയ്ക്കാണ്. താന്‍ ഒറ്റയ്ക്ക് ജീവിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് നയന്‍സ് ഒരു അഭിമുഖത്തിലൂടെ വ്യക്തമാക്കിയിരിക്കുകയാണ്. നിങ്ങള്‍ പറയുന്ന ഒരു കാര്യം സത്യമാണ്. ആര്യയും ഞാനും തമ്മില്‍ നല്ല സൗഹൃദമാണ്. ആര്യയ്‌ക്കൊപ്പം അഭിനയിക്കാനും കംഫര്‍ട്ടബഌണ്. പക്ഷേ സൗഹൃദത്തില്‍ കവിഞ്ഞ ഒന്നും ഞങ്ങള്‍ തമ്മിലില്ലെന്ന് നയന്‍സ് വ്യക്തമാക്കി.

  ഞാന്‍ ഒറ്റയ്ക്കാണെന്ന് നയന്‍താര

  സനിമ ഇന്റസ്ട്രിയില്‍ നിന്നായാലും ആരാധകരില്‍ നിന്നായാലും കേട്ടിട്ടുള്ള ചില നല്ല വാക്കുകളാണ് നയന്‍സ് തിരിച്ചുവരാന്‍ വേദിയൊരുക്കിയ ഒരു ഘടകം

  ഞാന്‍ ഒറ്റയ്ക്കാണെന്ന് നയന്‍താര

  2012ല്‍ തെലുങ്കില്‍ സൂപ്പര്‍സ്റ്റാര്‍ നാഗര്‍ജുനയ്‌ക്കൊപ്പം ചെയ്ത 'കൃഷ്ണ വന്ദേ ജഗത് ഗുരു' എന്ന ചിത്രം സൂപ്പര്‍ ഹിറ്റായതിനെ തുടര്‍ന്നാണ് 2013ല്‍ 'ഗ്രീക്ക് ദേവത' എന്ന ചിത്രത്തിലൂടെ നയന്‍സ് തിരിച്ചുവരവിനൊരുങ്ങിയത്. ചിത്രം ഒരു ശരാശരി വിജയം മാത്രമെ ഉണ്ടായിരുന്നുള്ളൂവെങ്കിലും അതിലൂടെ നയസിന് കൂടുതല്‍ അവസരം കിട്ടി

  ഞാന്‍ ഒറ്റയ്ക്കാണെന്ന് നയന്‍താര

  തെലുങ്കിലൂടെയാണ് തിരിച്ചുരവ് നടത്തിയതെങ്കിലും തമിഴകത്ത് തന്നെയാണ് നയന്‍താരയ്ക്ക് കംഫര്‍ട്ടബ്ള്‍. നയന്‍താര എറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളതും തമിഴകത്ത് തന്നെ

  ഞാന്‍ ഒറ്റയ്ക്കാണെന്ന് നയന്‍താര

  തമിഴ് ആരാധകരെ വീണ്ടും നയന്‍ കയ്യിലെടുത്ത ചിത്രമാണ് ബോസ് എന്കിറ ബാലകൃഷ്ണന്‍. ആര്യയായിരുന്നു നായകന്‍

  ഞാന്‍ ഒറ്റയ്ക്കാണെന്ന് നയന്‍താര

  ബില്ല കൂട്ടുകെട്ടാണ് നയന്‍സിന് ഒരു ബ്രേക്ക് കിട്ടിയത്.

  ഞാന്‍ ഒറ്റയ്ക്കാണെന്ന് നയന്‍താര

  2013 നയന്‍സിന് സമ്മാനിച്ച മറ്റൊരു ഹിറ്റാകും ആരംഭം. ബില്ല കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ വിശേഷണം

  ഞാന്‍ ഒറ്റയ്ക്കാണെന്ന് നയന്‍താര

  ആരംഭത്തിലൂടെ മികച്ചൊരു തിരിച്ചുവരവാണ് നയന്‍ ലക്ഷ്യമിടുന്നത്. വ്യത്യസ്തമായ ഗെറ്റപ്പില്‍

  ഞാന്‍ ഒറ്റയ്ക്കാണെന്ന് നയന്‍താര

  ബില്ലയില്‍ അഴിച്ചുവച്ച ബിക്കിനി നയന്‍ ആരംഭത്തില്‍ വീണ്ടും അണി

  ഞാന്‍ ഒറ്റയ്ക്കാണെന്ന് നയന്‍താര

  ആര്യയും നയനും ഒന്നിച്ചഭിനയിച്ച രാജറാണി തമിഴകത്ത് മികച്ച വിജയാണ് നേടിയത്.

  ഞാന്‍ ഒറ്റയ്ക്കാണെന്ന് നയന്‍താര

  അടുത്ത സുഹൃത്തും അഭിനേതാവുമായ ധനുഷിന്റെ എതിര്‍ നീച്ചല്‍ എന്ന ചിത്തില്‍ നയന്‍സിന്റെ ഒരു ഐറ്റം ട്രീറ്റുണ്ട്.

  ഞാന്‍ ഒറ്റയ്ക്കാണെന്ന് നയന്‍താര

  തിരിച്ചുവരവില്‍ ഒരു ചിത്രം പോലും നയന്‍സ് മലയാളത്തില്‍ ഒപ്പിട്ടിട്ടില്ല. 2010ല്‍ ഇലക്ട്ര എന്ന ചിത്രലാണ് ഒടുവിലഭിനയിച്ചത്.

  ഞാന്‍ ഒറ്റയ്ക്കാണെന്ന് നയന്‍താര

  തെലുങ്കിലും തമിഴിലുമായി ഇറങ്ങുന്ന അനാമികയാണ് നയന്‍സിന്റെ അടുത്ത ചിത്രം

  ഞാന്‍ ഒറ്റയ്ക്കാണെന്ന് നയന്‍താര

  ഉദയനിധി സ്റ്റാലിനൊപ്പം ഇത് കതിരവേലിന്‍ കാതല്‍, ഗോപിചന്ദിന്റെ പേരിടാത്ത മറ്റൊരു ചിത്രവുമാണ് നയന്‍സ് കരാറൊപ്പിട്ടിട്ടുള്ള മറ്റു രണ്ട് തമിഴ് ചിത്രങ്ങള്‍

  English summary
  'I have always been open about my relationship status and the recent allegations are baseless. It is true that Arya is my best friend and I am very comfortable with him. But there is nothing more than that, 'says Nayanthara

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more