ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വയ്യ, അജു നായകനാകില്ല; മടിയനായ നടന്‍ പറയുന്നു
ഒത്തിരി വിജയ ചിത്രങ്ങളുടെ ഭാഗമായ നടനാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ കുട്ടു എന്ന കഥാപാത്രമായി അഭിനയം തുടങ്ങിയ അജു വര്‍ഗീസ് ഇന്ന് മലയാള സിനിമയില്‍ തിരക്കുള്ള ഹാസ്യ നടനാണ്.
സുരാജ് വെഞ്ഞാറമൂടിനെയും സലീം കുമാറിനെയും പോലുള്ള ഹാസ്യനടന്മാര്‍ നായകനായി ദേശീയ പുരസ്‌കാരം നേടിയതുപോലെ എന്നെങ്കിലും അജു വര്‍ഗീസിനെയും ആ നിരയില്‍ പ്രതീക്ഷിക്കാമോ? ഒരിക്കലും വേണ്ട എന്ന സൂചനയാണ് അജു വര്‍ഗീസ് നല്‍കുന്നത്. നായകനാകുന്നതിനെ കുറിച്ച് അജുവിന് എന്താണ് പറയാനുള്ളതെന്ന് നോക്കാം,

ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വയ്യ, അജു നായകനാകില്ല; മടിയനായ നടന്‍ പറയുന്നു
നായകന്‍ ആകാന്‍ താത്പര്യമില്ലെന്ന് അജു വര്‍ഗീസ് വ്യക്തമാക്കുന്നു

ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വയ്യ, അജു നായകനാകില്ല; മടിയനായ നടന്‍ പറയുന്നു
ഒരു സിനിമയില്‍ നായകനാകുക എന്നത് എത്രത്തോളം ഉത്തരവാദിത്വമുള്ള പണിയാണെന്ന് തനിക്കറിയാം, ആ ഉത്തരവാദത്വം ചുമലില്‍ കയറ്റാന്‍ വയ്യ എന്നാണ് അജു പറയുന്നത്.

ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വയ്യ, അജു നായകനാകില്ല; മടിയനായ നടന്‍ പറയുന്നു
താന്‍ മടിയനാണെന്ന് അജു തന്നെ സമ്മതിക്കുന്നു. അതുകൊണ്ട് നായകനാകുക വയ്യ

ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വയ്യ, അജു നായകനാകില്ല; മടിയനായ നടന്‍ പറയുന്നു
താനിപ്പോള്‍ കംഫര്‍ട്ടബിളാണെന്നും തന്റെ കംഫര്‍ട്ടബിള്‍ ലെവലില്‍ നിന്ന് കളിക്കാനാണ് താത്പര്യമെന്നും അജു പറയുന്നു

ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വയ്യ, അജു നായകനാകില്ല; മടിയനായ നടന്‍ പറയുന്നു
നമേസ് ബാലി എന്ന ചിത്രത്തിലും സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന ചിത്രത്തിലും അജു നായകനായി എത്തിയിട്ടുണ്ട്. ഒത്തിരി ഷോര്‍ട്ട് ഫിലിമുകളിലെയും നായകനാണ്.

ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വയ്യ, അജു നായകനാകില്ല; മടിയനായ നടന്‍ പറയുന്നു
നിവിന്‍ പോളിയുടെ ഭാഗ്യതാരമാണ് അജു വര്‍ഗീസ് എന്നൊരു പറച്ചിലുണ്ട്. ഏറെ കുറേ അത് ശരിയാണ്. ഒടുവിലത്തെ ഹിറ്റായ പ്രേമം ഒഴിച്ചു നിര്‍ത്തിയാള്‍ നിവിന്റെ കരിറിലെ എല്ലാ പ്രധാനപ്പെട്ട ചിത്രങ്ങളിലും അജു ഉണ്ടായിട്ടുണ്ട്. മലര്‍വാടിയില്‍ തുടങ്ങി വടക്കന്‍ സെല്‍ഫി വരെ ഉദാഹരണം

ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വയ്യ, അജു നായകനാകില്ല; മടിയനായ നടന്‍ പറയുന്നു
ഇപ്പോള്‍ അജു ഹാസ്യതാരമായി തന്നെ തിരക്കിലാണ്. ദിലീപിനൊപ്പം അഭിനയിച്ച ടു കണ്‍ട്രീസാണ് അടുത്ത റിലീസ്. ധ്യാന്‍ ശ്രീനിവാസനൊപ്പമുള്ള അടി കപ്യാരെ കൂട്ടമണി, ജയസൂര്യയ്‌ക്കൊപ്പമുള്ള സു സു സുധീ വാത്മീകം എന്നിവയാണ് മറ്റ് ചിത്രങ്ങള്‍

Click it and Unblock the Notifications