മലബാര്‍ മുസ്ലീമാകണം,നടി സഞ്ജന ഇസ്ലാമിലേക്ക്?
മോനിക്ക, എ ആര്‍ റഹ്മാന്‍, യുവന്‍ ശങ്കര്‍ രാജ എന്നിവര്‍ക്ക് പിന്നാലെ മറ്റൊരു നായിക കൂടി ഇസ്ലാം മതത്തില്‍ ആകൃഷ്ടയായിരിയ്ക്കുന്നു. കന്നടയിലും മലാളത്തിലും ശ്രദ്ധേയയായ സഞ്ജന അര്‍ച്ചനയാണ് ഇസ്ലാം മതത്തില്‍ ആകൃഷ്ടയായത്. ഇസ്ലാമിന്റെ തത്വങ്ങളിലും ആചാരങ്ങളിലും താന്‍ ആകൃഷ്ടയായെന്നാണ് നടി പറയുന്നത്. എന്നാല്‍ ഇവര്‍ മതപരിവര്‍ത്തനം നടത്തുന്നതായി അറിവില്ല
കോഴിക്കോട്ട് ബദറുല്‍ മുനീര്‍ ഹുസ്‌നുല്‍ ജമാല്‍ എന്ന മലയാളം ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് താരം. ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതും കോഴിക്കോടിന്റെ മുസ്ലീം പെരുമയും സഞ്ജനയെ ആകര്‍ഷിച്ചു. ട്വിറ്ററിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

നടി സഞ്ജന ഇസ്ലാം മതത്തിലേക്ക് ?
മലബാര്‍ മുസ്ലീം പ്രണയകഥ പറയുന്ന ചിത്രത്തിലാണ് സഞ്ജന അഭിനയക്കുന്നത്. ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് താരത്തെ ഇസ്ലാം മതം സ്വാധീനിച്ചത്

നടി സഞ്ജന ഇസ്ലാം മതത്തിലേക്ക് ?
ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്കായി ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ താരം പങ്കെടുത്തു

നടി സഞ്ജന ഇസ്ലാം മതത്തിലേക്ക് ?
മലബാറിന്റെ മുസ്ലീം പെരുമ കേട്ടറിഞ്ഞത് താരത്തിന് മുസ്ലീം മതത്തോടുള്‌ല ആദരവ് കൂട്ടി

നടി സഞ്ജന ഇസ്ലാം മതത്തിലേക്ക് ?
താന്‍ മുസ്ലീം മതത്തില്‍ ആകൃഷ്ടയാണെന്ന് ട്വിറ്ററിലൂടെയാണ് സഞ്ജന അറിയിച്ചത്

നടി സഞ്ജന ഇസ്ലാം മതത്തിലേക്ക് ?
മോണിക്ക, യുവന്‍ ശങ്കര്‍ രാജ എന്നിവരെപ്പോലെ സഞ്ജനയും മതം മാറുമോ എന്ന് കാത്തിരുന്നു കാണാം


Click it and Unblock the Notifications











