»   » പദ്മയോട് എനിക്കെന്തും തുറന്ന് പറയാം; ജിപിയെ കുറിച്ച് മിയ

പദ്മയോട് എനിക്കെന്തും തുറന്ന് പറയാം; ജിപിയെ കുറിച്ച് മിയ

Posted By:
Subscribe to Filmibeat Malayalam

രാജസേനന്റെ ഒരു സ്മാള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് മിയ ജോര്‍ജ്ജ് വെള്ളിത്തിരയില്‍ എത്തുന്നത്. ചേട്ടായീസ് എന്ന ചിത്രത്തിലൂടെ ബ്രേക്ക് കിട്ടിയ മിയ പിന്നീട് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്ന നായികാ നിരയിലേക്ക് ഉയര്‍ന്നു.

ഇന്റസ്ട്രിയില്‍ ഒരുപാട് സുഹൃത്തുക്കളുണ്ടെങ്കിലും അടുത്ത സുഹൃത്താരാണെന്ന് ചോദിച്ചാല്‍ മിയ ആദ്യം പറയുന്ന പേര് പദ്മയുടേതായിരിക്കും. മിയ പദ്മ എന്ന് വിളിയ്ക്കുന്ന ഗോവിന്ദ് പദ്മസൂര്യ. പ്രേക്ഷകര്‍ക്ക് ജിപി എന്ന രണ്ടക്ഷരത്തില്‍ പരിചയം.

പദ്മയോട് എനിക്കെന്തും തുറന്ന് പറയാം; ജിപിയെ കുറിച്ച് മിയ

ഇന്റസ്ട്രിയില്‍ മിയയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ഗോവിന്ദ് പദ്മസൂര്യ എന്ന ജിപി. പദ്മ എന്നാണ് ജിപിയെ മിയ വിളിയ്ക്കുന്നത്.

പദ്മയോട് എനിക്കെന്തും തുറന്ന് പറയാം; ജിപിയെ കുറിച്ച് മിയ

സൗഹൃദങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ മിയ ആദ്യം പറഞ്ഞത് പദ്മയുടെ പേരാണ്.

പദ്മയോട് എനിക്കെന്തും തുറന്ന് പറയാം; ജിപിയെ കുറിച്ച് മിയ

ഇന്റസ്ട്രിയില്‍ എനിക്കൊരുപാട് സൗഹൃദങ്ങളുണ്ടെങ്കിലും എന്റെ ബെസ്റ്റ് ഫ്രണ്ട് പദ്മയാണെന്ന് മിയ പറഞ്ഞു.

പദ്മയോട് എനിക്കെന്തും തുറന്ന് പറയാം; ജിപിയെ കുറിച്ച് മിയ

പദ്മയുടെ അടുത്ത് എനിക്ക് എന്തും പറയാം, പങ്കുവയ്ക്കാം എന്ന് മിയ പറയുന്നു

പദ്മയോട് എനിക്കെന്തും തുറന്ന് പറയാം; ജിപിയെ കുറിച്ച് മിയ

ഏട്ടേകാല്‍ സെക്കന്റ് എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ആദ്യം ഒന്നിച്ചഭിനയിച്ചത്. അത് റിലീസായില്ല. പിന്നീട് 32 ആം അധ്യായം 23 ആം വാക്യം എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചു

പദ്മയോട് എനിക്കെന്തും തുറന്ന് പറയാം; ജിപിയെ കുറിച്ച് മിയ

നേരത്തെ മിയയെയും ജിപിയെയും ചേര്‍ത്ത് ഒത്തിരി ഗോസിപ്പുകള്‍ വന്നിരുന്നു. എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്ന് പറഞ്ഞ് ഇരുവരും വാര്‍ത്ത നിഷേധിച്ചു

English summary
Mia aka Jimi George had a great intro to the Malayalam film industry through the Rajasenan film ‘Oru Small Family’. Later she laid her footprints through Shajuun Karyal’s ‘Chettayees’. If asked about her friends, Mia will suddenly come up with her Padma, none other than, Govind Padmasurya. “I’ve so many friends in the industry. But Padma is my best friend, as I can share anything with him.”, Mia says.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam