കഥാപാത്രത്തിന് വേണ്ടി അക്ഷര ഹാസന്‍ എന്തും ചെയ്യും, കാണൂ
മണിരത്‌നം വിളിച്ചിട്ടും സിനിമയോട് നോ പറഞ്ഞ വ്യക്തിയാണ് കമല്‍ ഹാസന്റെ ഇളയ മകള്‍ അക്ഷര ഹാസന്‍. എന്നാല്‍ പിന്നീട് പാരമ്പര്യത്തില്‍ അലിഞ്ഞ് ചേര്‍ന്ന സിനിമയുടെ പാതയിലേയ്ക്ക് അക്ഷരയും നടന്നടുക്കുകയാണ്. ഫെബ്രുവരി ആറിന് അക്ഷര നായികയായ ബോളിവുഡ് ചിത്രം ഷമിതാഭ് റിലീസിനെത്തു. നായികയായി മാറിയ താരം പറയുന്നത് അഭിനയത്തില്‍ തനിയ്ക്ക് പരിമിതികളില്ലെന്നാണ് അക്ഷര പറയുന്നത്.
ഇഷ്ടപ്പെട്ട കഥാപാത്രത്തിന് വേണ്ടി എന്തും ചെയ്യാന്‍ അക്ഷര തയ്യാറാണ്. അതിനി ഗഌമറസ് ആയാലും. പക്ഷേ കഥാപാത്രങ്ങള്‍ കാമ്പുള്ളവയാണ്. പരിമിതി കല്‍പ്പിയ്ക്കുന്നതോടെ അഭിനേത്രി പരജായപ്പെടുമെന്നാണ് ഉലകനായകന്റെ മകള്‍ പറയുന്നത്. ഷമിതാഭില്‍ ധനുഷാണ് നായകന്‍. അമിതാഭ് ബച്ചനും പ്രധാന വേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

കഥാപാത്രത്തിന് വേണ്ടി അക്ഷര ഹാസന്‍ എന്തും ചെയ്യും, കാണൂ
കമല്‍ ഹാസന്‍- സരിത താക്കൂര്‍ താരജോഡി്കളുടെ ഇളയ മകളാണ് അക്ഷര

കഥാപാത്രത്തിന് വേണ്ടി അക്ഷര ഹാസന്‍ എന്തും ചെയ്യും, കാണൂ
മണിരത്‌നം തന്റെ കടല്‍ എന്ന ചിത്രത്തിലേയ്ക്ക് പരിഗണിച്ചെങ്കിലും അക്ഷര നോ പറഞ്ഞു

കഥാപാത്രത്തിന് വേണ്ടി അക്ഷര ഹാസന്‍ എന്തും ചെയ്യും, കാണൂ
ധനുഷും അമിതാഭ് ബച്ചനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ബോളിവുഡ് ചിത്രം ഷമിതാഭിലൂടെയാണ് അക്ഷര അഭിനയ രംഗത്തേയ്ക്ക് എത്തുന്നത്.

കഥാപാത്രത്തിന് വേണ്ടി അക്ഷര ഹാസന്‍ എന്തും ചെയ്യും, കാണൂ
ചലച്ചിത്ര രംഗത്ത് ഇതുവരെ സഹ സംവിധായികയുടെ വേഷമായിരുന്നു അക്ഷര എന്ന 23കാരിയ്ക്ക്

കഥാപാത്രത്തിന് വേണ്ടി അക്ഷര ഹാസന്‍ എന്തും ചെയ്യും, കാണൂ
അഭിനയത്തില്‍ പരിമിതി കല്‍പ്പിയ്ക്കാന്‍ താരം തയ്യാറല്ല. കഥാപാത്രമാകാന്‍ എന്ത് ചെയ്യാനും തയ്യാറാണ്.

Click it and Unblock the Notifications