»   » ചാര്‍ലിയുടെ കഥ ആദ്യം കേട്ടപ്പോള്‍ ആര്‍ട്ട് സിനിമയാണോ എന്ന് സംശയിച്ചു; ദുല്‍ഖര്‍

ചാര്‍ലിയുടെ കഥ ആദ്യം കേട്ടപ്പോള്‍ ആര്‍ട്ട് സിനിമയാണോ എന്ന് സംശയിച്ചു; ദുല്‍ഖര്‍

Posted By: Rohini
Subscribe to Filmibeat Malayalam

സമീപകാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച വിജയമാണ് ചാര്‍ലിയുടേത്. സാമ്പത്തികമായുള്ള വിജയവും കലാപരമായ അംഗീകാരവും ചിത്രത്തിന് ലഭിച്ചു. ചിത്രത്തിന്റെ 100 ആം ദിവസത്തെ ആഘോഷം സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തു.

ചാര്‍ലിയുടെ കഥ കേട്ടപ്പോള്‍ ആദ്യ ആര്‍ട് സിനിമയാണോ എന്ന് സംശയിച്ചു എന്ന് ദുല്‍ഖര്‍ സല്‍മാന്‍ ചടങ്ങില്‍ പറഞ്ഞു. പിന്നെ അതിന്റെ സ്വഭാവം വേറെ രീതിയിലായി. സിനിമയില്‍ എന്റെ വേഷം വളരെ ചെറുതാണെന്നാണ് വിശ്വസിയ്ക്കുന്നത്. കഥയില്‍ മറ്റുള്ളവരാണ് ചാര്‍ലിയെ കുറിച്ച് സംസാരിക്കുന്നത്.


 dulquer-salmaan

സിനിമയുടെ വിജയം വലിയ ആശ്വാസമാണെന്നും ദുല്‍ഖര്‍ പറഞ്ഞു. ഓരോ സിനിമയുടെ ആദ്യ സിനിമയായാണ് കാണുന്നത്. ചെറുപ്പം മുതല്‍ വീട്ടില്‍ ഒത്തിരി പുരസ്‌കാരങ്ങള്‍ കണ്ടിട്ടുണ്ട്. എനിക്ക് കിട്ടുന്ന പുരസ്‌കാരവും അക്കൂട്ടത്തില്‍ വയ്ക്കുമ്പോള്‍ വലിയ സന്തോഷം തോന്നാറുണ്ടെന്ന് ദുല്‍ഖര്‍ പറഞ്ഞു.

English summary
When heard the story of Charli at first time, I doubted its a art film said Dulquer Salmaan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam