ഗ്ളമറസാകാനാണ് കൂടുതലിഷ്ടമെന്ന് പൂജ ഉമാശങ്കര്‍

By Meera Balan

ഗ്‌ളാമര്‍ വേഷങ്ങള്‍ ഇഷ്ടപ്പെടുകയും അത്തരം വേഷങ്ങള്‍ ചെയ്യാന്‍ മടിയുമില്ലാത്ത ഒരു നായിക കൂടി, പൂജ ഉമാശങ്കര്‍. കുറച്ച് കൂടി വ്യക്തമായി പറഞ്ഞാല്‍ നരേന്‍ നായകനായ പന്തയകോഴി എന്ന ചിത്രത്തിലെ ചെമ്പകം. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുന്നതിന്റെ തിരക്കിലാണ് ഇന്ത്യന്‍-ശ്രീലങ്കന്‍ നായികയായ പൂജ.

മേക്കപ്പില്ലാതെ ബിഗ് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നതിനും താരത്തിന് മടിയില്ല. അന്ധയായ യാചകിയായും, ബിരിയാണി വെപ്പുകാരിയുമായൊക്കെ ചിത്രങ്ങളില്‍ പൂജ അഭിനയിച്ചത് മേക്കപ്പില്ലാതെ തന്നെയായിരുന്നു. കഥാപാത്രങ്ങളുടെ വിജയത്തിന് വേണ്ടിയാണിതെന്നാണ് പൂജയുടെ വാദം. വിധിയും മുന്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് പൂജയുടെ തിരിച്ച് വരവ്. ഇപ്പോള്‍ തനിയ്ക്ക് ചേരുന്ന കഥാപാത്രങ്ങള്‍ ഏത് തരത്തിലുള്ളതാണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ലെന്നും പൂജ. പൂജയുടെ കൂടുതല്‍ വിശേഷങ്ങളിലേയ്ക്ക്..

കഥാപാത്രങ്ങളിലൂടെ അറിയപ്പെടണം

ഗ്ളമറസാകാനാണ് കൂടുതലിഷ്ടമെന്ന് പൂജ ഉമാശങ്കര്‍

താന്‍ ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ തിരിച്ചറിയപ്പെടണമെന്നതാണ് പൂജയുടെ ഒരു ആഗ്രഹം. സൗന്ദര്യത്തിന്റെ പേരില്‍ തിരിച്ചറിയപ്പെടുന്നതിനോട് താരത്തിന് താത്പര്യമില്ല. ചത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ സെലക്ടീവ് ആകാനാണ് തീരുമാനം

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടരുത്

ഗ്ളമറസാകാനാണ് കൂടുതലിഷ്ടമെന്ന് പൂജ ഉമാശങ്കര്‍

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിനോട് താത്പര്യമില്ലെന്ന് പൂജ. മാതാപിതാക്കളുടെ സന്തോഷത്തിന വേണ്ടിയാണ് സിനിമയില്‍ നിന്ന് വിട്ട് നിന്നതെന്നും പൂജ

വിധിയും മുന്‍

ഗ്ളമറസാകാനാണ് കൂടുതലിഷ്ടമെന്ന് പൂജ ഉമാശങ്കര്‍

ബാലാജി കുമാറിന്റെ വിധിയും മുന്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഈ 32കാരി.

നിരാശ

ഗ്ളമറസാകാനാണ് കൂടുതലിഷ്ടമെന്ന് പൂജ ഉമാശങ്കര്‍

ബാലയുടെ പരദേശിയില്‍ അഭിനയിക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് പൂജ. വിധിയും മുന്‍ ഈ നിരാശയെ ഇല്ലാതാക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നതായും പൂജ

പുത്തന്‍ പടം

ഗ്ളമറസാകാനാണ് കൂടുതലിഷ്ടമെന്ന് പൂജ ഉമാശങ്കര്‍

സാധാരണ ചിത്രങ്ങളല്ല തന്റെ കഴിവ് പ്രകടിപ്പിയ്ക്കാന്‍ പറ്റുന്ന എക്‌സ്ട്രാ ഓര്‍ഡിനറി ചിത്രങ്ങള്‍ക്ക് വേണ്ടിയാണ് പൂജ കാത്തിരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X