'ജയറാമിന്റെ മകനായതുകൊണ്ടല്ല, പ്രതിഭയുള്ളതുകൊണ്ട് മാത്രമാണ് എനിക്കവസരം കിട്ടിയത്'

By Aswini

ജയറാമിന്റെയും പാര്‍വ്വതിയുടെയും മകനായതുകൊണ്ടല്ല, പ്രതിഭയുള്ളതുകൊണ്ട് മാത്രമാണ് തനിക്ക് അവസരം ലഭിച്ചതെന്ന് കാളിദാസ്. ആദ്യമായി നായകനായി അഭിനയിച്ച തമിഴ് ചിത്രമായ ഒരു പക്ക കഥയുടെ റിലീസിനായി കാത്തിരിയ്ക്കുകയാണ് ഇപ്പോള്‍ താരപുത്രന്‍

തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും തനിക്കൊരുപാട് അവസരങ്ങള്‍ വരുന്നുണ്ടെന്നും തന്റെ കാറ്റ്ബറിയുടെ പരസ്യം കണ്ടിട്ട് ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചെന്നും കാളിദാസ് പറഞ്ഞു.

ജയറാമിന്റെ മകനായതുകൊണ്ടല്ല

'ജയറാമിന്റെ മകനായതുകൊണ്ടല്ല, പ്രതിഭയുള്ളതുകൊണ്ട് മാത്രമാണ് എനിക്കവസരം കിട്ടിയത്'

താന്‍ ബാലതാരമായി അഭിനയിച്ചതുകൊണ്ടോ ദേശീയ പുരസ്‌കാരം നേടിയതുകൊണ്ടോ ജയറാമിന്റെയും പാര്‍വ്വതിയുടെയും മകനായതുകൊണ്ടോ അല്ല തനിക്ക് അവസരങ്ങള്‍ ലഭിയ്ക്കുന്നതെന്ന് കാളിദാസ് പറയുന്നു.

പ്രതിഭയും പ്രയത്‌നവും

'ജയറാമിന്റെ മകനായതുകൊണ്ടല്ല, പ്രതിഭയുള്ളതുകൊണ്ട് മാത്രമാണ് എനിക്കവസരം കിട്ടിയത്'

തന്റെ പ്രതിഭയും പ്രയത്‌നവുമാണ് അവസരങ്ങള്‍ ലഭിയ്ക്കാന്‍ കാരണമെന്നും താരുപുത്രന്‍ പറഞ്ഞു. ആദ്യ ചിത്രത്തില്‍ അവസരം ലഭിച്ചതും പരസ്യത്തില്‍ അഭിനയിച്ചതും ഓഡീഷന് ശേഷമാണത്രെ.

ചവിട്ടിതാഴ്ത്തലുണ്ടാവും

'ജയറാമിന്റെ മകനായതുകൊണ്ടല്ല, പ്രതിഭയുള്ളതുകൊണ്ട് മാത്രമാണ് എനിക്കവസരം കിട്ടിയത്'

സിനിമാ മേഖലയില്‍ ചവിട്ടിതാഴ്ത്താനുള്ള ശ്രമങ്ങള്‍ സ്വാഭാവികമായും ഉണ്ടാവും. പക്ഷെ ശ്രദ്ധയോടെ കഥയും കഥാപാത്രങ്ങളും തിരഞ്ഞെടുത്ത് മികവുറ്റതാക്കിയാല്‍ ആര്‍ക്കും തള്ളിക്കളയാന്‍ കഴിയില്ലെന്നാണ് കാളിദാസിന്റെ അഭിപ്രായം

അവസരങ്ങള്‍ വരുന്നു

'ജയറാമിന്റെ മകനായതുകൊണ്ടല്ല, പ്രതിഭയുള്ളതുകൊണ്ട് മാത്രമാണ് എനിക്കവസരം കിട്ടിയത്'

തമിഴില്‍ നിന്നും മലയാളത്തില്‍ നിന്നും ധാരാളം അവസരങ്ങള്‍ വരുന്നുണ്ടെന്നും കാളിദാസ് പറഞ്ഞു.

അടുത്ത ചിത്രം

'ജയറാമിന്റെ മകനായതുകൊണ്ടല്ല, പ്രതിഭയുള്ളതുകൊണ്ട് മാത്രമാണ് എനിക്കവസരം കിട്ടിയത്'

അടുത്ത ചിത്രവും തമിഴിലാണ്. ശിവാജി പ്രൊഡക്ഷന്‍സിന്റെ ബാനറിലായിരിക്കും അത്.

പ്രോത്സാഹനം ലഭിയ്ക്കുന്നത്

'ജയറാമിന്റെ മകനായതുകൊണ്ടല്ല, പ്രതിഭയുള്ളതുകൊണ്ട് മാത്രമാണ് എനിക്കവസരം കിട്ടിയത്'

തമിഴില്‍ നിന്ന് ധാരാളം പ്രോത്സാഹനം ലഭിയ്ക്കുന്നുണ്ടെന്നും കാളിദാസ് പറയുന്നു

ഹിരാനി വിളിച്ചു

'ജയറാമിന്റെ മകനായതുകൊണ്ടല്ല, പ്രതിഭയുള്ളതുകൊണ്ട് മാത്രമാണ് എനിക്കവസരം കിട്ടിയത്'

കാറ്റ്ബറിയുടെ പരസ്യം കണ്ട് കാളിദാസിനെ അഭിനന്ദിക്കാന്‍ ബോളിവുഡ് സംവിധായകന്‍ രാജ്കുമാര്‍ ഹിരാനി വിളിച്ചിരുന്നുവത്രെ

സന്തോഷം

'ജയറാമിന്റെ മകനായതുകൊണ്ടല്ല, പ്രതിഭയുള്ളതുകൊണ്ട് മാത്രമാണ് എനിക്കവസരം കിട്ടിയത്'

ഒരു തുടക്കക്കാരനെന്ന നിലയില്‍ ഹിരാനിയെ പോലൊരു ആളുടെ അഭിനന്ദനം വലിയ സന്തോഷമുണ്ടാക്കി. താന്‍ അഭിനയിച്ച പരസ്യം ഇന്ത്യയ്ക്ക് പുറത്തും എത്തുന്നുണ്ട് എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നും കാളിദാസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X