കഹാനിയുടെ മലയാളം റീമേക്കില്‍ മഞ്ജു വാര്യര്‍ ?

By Meera Balan

ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റായ കഹാനി എന്ന ചിത്രത്തിന്റെ മലയാളം റീമേക്കില്‍ മഞ്ജു വാര്യരെ നായികയാക്കാന്‍ ഉദ്ദേശിയ്ക്കുന്നതായി ചിത്രത്തിന്റെ തിരക്കഥാകൃത്തായ സുരേഷ് നായര്‍.ഹിന്ദി കഹാനിയ്ക്ക് തിരക്കഥയെഴുതിയത് മലയാളിയായ സുരേഷ് നായരായിരുന്നു. മഞ്ജുവിന്റെ മടങ്ങി വരവ് അറിഞ്ഞപ്പോള്‍ തന്നെ മലയാളത്തില്‍ കഹാനിയുടെ റീമേക്കെടുത്താല്‍ അവരെ നായകയാക്കുമെന്ന് ഉറപ്പിച്ചതാണെന്നും സുരേഷ് നായര്‍

ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഹാനിയുടെ റീമേക്കൊരുക്കുന്നതിനെപ്പറ്റിയുള്ള ചിന്തകള്‍ നടക്കുന്നത് തന്റെ മനസില്‍ മാത്രമാണെന്നും എന്നാല്‍ ഇക്കാര്യം മഞ്ജുവിനോട് സംസാരിച്ചിട്ടില്ലെന്നും സുരേഷ് നായര്‍.

Manju Warrier

മഞ്ജുവുമായി അടുത്തിടെ സുരേഷ് നായര്‍ കൂടിക്കഴ്ച നടത്തിയിരുന്നു. അധികം വൈകാതെ മഞ്ജുവിനെ നായികയാക്കി താനൊരു ചിത്രമൊരുക്കുമെന്നും ഇദ്ദേഹം പറഞ്ഞു. താനൊരു മഞ്ജു വാര്യര്‍ ഫാനാണെന്നും അവര്‍ സിനിമയിലേയ്ക്ക് മടങ്ങിയെത്തിയതില്‍ സന്തോഷമുണ്ടെന്നും സുരേഷ് നായര്‍ പറഞ്ഞു. ഹൗ ഓള്‍ഡ് ആര്‍ യു വിന് ശേഷം മഞ്ജുവിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിയ്ക്കുകയാണ് ആരാധകര്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X