അത്രയ്ക്കൊന്നുമില്ല, രണ്ടെണ്ണം മാത്രം; ആസിഫ് അലി പറയുന്നു
യുവ നടന്മാരുടെ പേരില്‍ ഒരുപാട് സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നതായി സോഷ്യല്‍ മീഡിയകളില്‍ ധാരാളം വാര്‍ത്തകളുണ്ട്. അക്കൂട്ടത്തില്‍ ആസിഫ് അലി നായകനാകുന്ന കിുറേ സിനിമകളുടെ പേരും പറഞ്ഞു കേള്‍ക്കുന്നു.
എന്നാല്‍ അത്രയധികം സിനിമകളൊന്നും താനിപ്പോള്‍ കരാറൊപ്പിട്ടിട്ടില്ലെന്നും, നിലവില്‍ രണ്ട് സിനിമകളാണ് കൈയ്യിലുള്ളതെന്നും ആസിഫ് അലി വ്യക്തമാക്കി. മറ്റൊരു ചിത്രത്തിന്റെ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുന്നു.

അത്രയ്ക്കൊന്നുമില്ല, രണ്ടെണ്ണം മാത്രം; ആസിഫ് അലി പറയുന്നു
ഞാന്‍ കരാറൊപ്പിട്ട സിനിമകള്‍ എന്ന് പറഞ്ഞ് കുറെ അധികം സിനിമാ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ കണ്ടതായി ആസിഫ് പറയുന്നു

അത്രയ്ക്കൊന്നുമില്ല, രണ്ടെണ്ണം മാത്രം; ആസിഫ് അലി പറയുന്നു
പോസ്റ്ററുകള്‍ വരെ ഉണ്ടാക്കിയാണ് വാര്‍ത്തകള്‍ പ്രചരിയ്ക്കുന്നത്.

അത്രയ്ക്കൊന്നുമില്ല, രണ്ടെണ്ണം മാത്രം; ആസിഫ് അലി പറയുന്നു
എന്നാല്‍ നിലവില്‍ താന്‍ രണ്ടേ രണ്ട് ചിത്രങ്ങള്‍ മാത്രമേ ചെയ്തുകൊണ്ടിരിയ്ക്കുന്നുള്ളൂവെന്നും അത്രയധികം സിനിമകളൊന്നും ഇല്ലെന്നും ആസിഫ് പറഞ്ഞു.

അത്രയ്ക്കൊന്നുമില്ല, രണ്ടെണ്ണം മാത്രം; ആസിഫ് അലി പറയുന്നു
അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങും, അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിന്റെ ഷൂട്ടിങുമാണ് നടന്നുകൊണ്ടിരിയ്ക്കുന്നത്. മൂന്നാമതൊരു സിനിമയുടെ ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളൂ

അത്രയ്ക്കൊന്നുമില്ല, രണ്ടെണ്ണം മാത്രം; ആസിഫ് അലി പറയുന്നു
കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച രാജമ്മ അറ്റ് യാഹു എന്ന ചിത്രം റിലീസിന് തയ്യാറായി നില്‍ക്കുകയാണ്

അത്രയ്ക്കൊന്നുമില്ല, രണ്ടെണ്ണം മാത്രം; ആസിഫ് അലി പറയുന്നു
കൊഹിനൂറാണ് ആസിഫിന്റേതായി ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം. ആദംസ് വേള്‍ഡ് ഓഫ് ഇമേജിനേഷന്റെ ബാനറില്‍ ആസിഫ് ആദ്യമായി നിര്‍മിച്ച ചിത്രം കൂടെയാണ് കൊഹിനൂര്‍

Click it and Unblock the Notifications