»   » വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് നടി പത്മപ്രിയയുടെ വെളിപ്പെടുത്തല്‍

വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് നടി പത്മപ്രിയയുടെ വെളിപ്പെടുത്തല്‍

Posted By:
Subscribe to Filmibeat Malayalam

ചലച്ചിത്ര താരം പത്മപ്രിയയ്ക്ക് അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. അമേരിക്കയില്‍ വെച്ചാണ് പത്മപ്രിയ വംശീയാധിക്ഷേപത്തിന് ഇരയായത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

തമിഴ് ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച പത്മപ്രിയ അമേരിക്കയില്‍ കഴിഞ്ഞത് മുസ്ലീമായിട്ടായിരുന്നു. അതെങ്ങനെ സംഭവിച്ചു എന്നാണ് എല്ലാവരുടെയും ചോദ്യം. പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ പിജി എടുക്കാനായാണ് പത്മപ്രിയ അമേരിക്കയില്‍ പോയത്. അമേരിക്കയില്‍ താമസമാക്കിയ ദിവസങ്ങളില്‍ വംശീയമായ വേര്‍തിരിവുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയാകേണ്ടി വന്നിട്ടുണ്ടെന്നാണ് പത്മപ്രിയ വെളിപ്പെടുത്തിയത്.

വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് നടി പത്മപ്രിയയുടെ വെളിപ്പെടുത്തല്‍

പത്മപ്രിയയ്ക്ക് അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തല്‍. അമേരിക്കയില്‍ വെച്ചാണ് പത്മപ്രിയ വംശീയാധിക്ഷേപത്തിന് ഇരയായത്.

വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് നടി പത്മപ്രിയയുടെ വെളിപ്പെടുത്തല്‍

നല്ല ഒന്നാന്തരം തമിഴ് ബ്രാഹ്മണ കുടുംബത്തിലാണ് പത്മപ്രിയ വളര്‍ന്നത്. എന്നാല്‍, അമേരിക്കയില്‍ എത്തിയ തന്നെ മുസ്ലീമായിട്ടാണ് കണ്ടതെന്നും താരം പറയുന്നു.

വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് നടി പത്മപ്രിയയുടെ വെളിപ്പെടുത്തല്‍

അമേരിക്കയില്‍ താമസമാക്കിയ ദിവസങ്ങളില്‍ വംശീയമായ വേര്‍തിരിവുകള്‍ക്കും അധിക്ഷേപങ്ങള്‍ക്കും ഇരയാകേണ്ടി വന്നിട്ടുണ്ടെന്നാണ് പത്മപ്രിയ വെളിപ്പെടുത്തിയത്.

വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് നടി പത്മപ്രിയയുടെ വെളിപ്പെടുത്തല്‍

പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍ പിജി എടുക്കാനായാണ് പത്മപ്രിയ അമേരിക്കയില്‍ പോയത്. പഠന കാലത്ത് തന്നെ മുസ്ലീമായി തെറ്റിദ്ധരിക്കുകയായിരുന്നു.

വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് നടി പത്മപ്രിയയുടെ വെളിപ്പെടുത്തല്‍

അദാബ് അഴ്‌സ് ഹെ എന്നാണ് ആളുകള്‍ പറഞ്ഞു നടന്നത്. എന്നാല്‍, കുറച്ചു നാള്‍ ഇത് കേട്ട് ആസ്വദിച്ചു നടന്നുവെന്നും താരം പറയുന്നു.

വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് നടി പത്മപ്രിയയുടെ വെളിപ്പെടുത്തല്‍

ഇനി അമേരിക്കയിലേക്ക് പോകാന്‍ തനിക്ക് മടിയാണെന്നും താരം പറയുന്നു. പഠനാവശ്യങ്ങള്‍ക്ക് പോകേണ്ടതായുണ്ട്. എന്നാല്‍ പോകാനുള്ള ത്രാണിയില്ലെന്നാണ് പത്മപ്രിയ പറഞ്ഞത്.

വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന് നടി പത്മപ്രിയയുടെ വെളിപ്പെടുത്തല്‍

അമേരിക്കയിലെ പഠനത്തിനിടയിലാണ് ഫഹദ് ഫാസിലിനൊപ്പം ഇയ്യോബിന്റെ പുസ്തകത്തില്‍ അഭിനയിച്ചത്. നല്ല സിനിമകള്‍ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും താരം പറയുകയുണ്ടായി.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
I have faced racial discrimination said actress Pathmapriya

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam