twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് മഞ്ജു; മമ്മൂട്ടി സമ്മതിച്ചോ?

    By Aswini
    |

    മഞ്ജു വാര്യര്‍ തിരിച്ചു വരുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ പല നായകന്മാര്‍ക്കുമൊപ്പം അഭിനയിക്കുന്നതായി വാര്‍ത്ത വന്നു. മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി എല്ലാവര്‍ക്കുമൊപ്പവും അഭിനയിച്ചെങ്കിലും മമ്മൂട്ടിയ്‌ക്കൊപ്പം മാത്രം മഞ്ജുവിന് ഒരു അവസരം കിട്ടിയില്ല.

    <strong>Read More: മഞ്ജു വാര്യരോട് മമ്മൂട്ടി ഓട്ടോഗ്രാഫ് ചോദിച്ചു, എപ്പോ...??</strong>Read More: മഞ്ജു വാര്യരോട് മമ്മൂട്ടി ഓട്ടോഗ്രാഫ് ചോദിച്ചു, എപ്പോ...??

    എന്നാല്‍ തിരിച്ചുവരവില്‍ മഞ്ജു മമ്മൂട്ടിയ്‌ക്കൊപ്പം ഒന്നിയ്ക്കുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ മമ്മൂട്ടി അത് നിഷേധിച്ചു. മഞ്ജുവിനൊപ്പം താന്‍ ഒരിക്കലും അഭിനയിക്കില്ല എന്ന് നടന്‍ വ്യക്തമാക്കി. എന്നാല്‍ അദ്ദേഹത്തിനൊപ്പം അധികം വൈകാതെ ഒരു സിനിമ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മഞ്ജു പറഞ്ഞു.

    മമ്മൂട്ടിയും മഞ്ജുവും

    മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് മഞ്ജു; മമ്മൂട്ടി സമ്മതിച്ചോ?

    മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം തുടങ്ങി എല്ലാവര്‍ക്കുമൊപ്പവും അഭിനയിച്ചെങ്കിലും മമ്മൂട്ടിയ്‌ക്കൊപ്പം മാത്രം മഞ്ജുവിന് ഒരു അവസരം കിട്ടിയില്ല. തിരിച്ചുവരവില്‍ മഞ്ജുവിനൊപ്പം മമ്മൂട്ടി അഭിനയിക്കുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു.

    മഞ്ജുവിനൊപ്പം അഭിനയിക്കില്ല

    മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് മഞ്ജു; മമ്മൂട്ടി സമ്മതിച്ചോ?

    എന്നാല്‍ മഞ്ജു വാര്യര്‍ക്കൊപ്പം താന്‍ അഭിനയിക്കില്ല എന്ന് മമ്മൂട്ടി വ്യക്തമാക്കി. ദിലീപുമായി തനിക്ക് അടുത്ത ബന്ധമുള്ളതാണുള്ളതെന്നും അതുകൊണ്ട് മഞ്ജുവിനൊപ്പം അഭിനയിക്കില്ലെന്നാണ് മമ്മൂട്ടി കാരണമായി പറഞ്ഞത്

    മഞ്ജു പറയുന്നു

    മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് മഞ്ജു; മമ്മൂട്ടി സമ്മതിച്ചോ?

    എന്നാല്‍ മമ്മൂട്ടിയ്‌ക്കൊപ്പം അധികം വൈകാതെ ഒരു സിനിമ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞു.

     മമ്മൂട്ടിയോട് സംസാരിച്ചു

    മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് മഞ്ജു; മമ്മൂട്ടി സമ്മതിച്ചോ?

    അടുത്തിടെ ചില പരിപാടികളില്‍ മമ്മൂട്ടിയോട് അടുത്ത് സംസാരിക്കാനും ഇടപഴകാനും അവസരം ലഭിച്ചു എന്ന് മഞ്ജു പറയുന്നു

    English summary
    In a recent interview, Manju Warrier told us that this was nothing intentional. 'It is just that I haven't still been approached with the right project. Recently I had the good fortune of interacting with him on certain occasions and so, hopefully a film will materialise soon,' she says.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X