»   » കല്യാണം പറയാന്‍ ഇന്നലെ കല്‍പ്പനേച്ചിയെ വിളിച്ചിരുന്നു; രാധിക

കല്യാണം പറയാന്‍ ഇന്നലെ കല്‍പ്പനേച്ചിയെ വിളിച്ചിരുന്നു; രാധിക

Posted By: Rohini
Subscribe to Filmibeat Malayalam

കല്‍പനയുടെ വേര്‍പാടിന്റെ ഞെട്ടല്‍ മാറാന്‍ ഇപ്പോഴും സിനിമാ ലോകത്തിന് കഴിഞ്ഞിട്ടില്ല. ഇന്നലെ (ജനുവരി 23) ഹൈദരാബാദില്‍ നടന്ന ഇഫ അവാര്‍ഡ് ദാനചടങ്ങില്‍ പങ്കെടുത്തപ്പോഴും തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനില്‍ അഭിനയിച്ചു തകര്‍ക്കുമ്പോഴും ഒരു ആരോഗ്യ പ്രശ്‌നവും കല്‍പനയ്ക്ക് ഉണ്ടായിരുന്നില്ല.

also read: അന്ന് ചോദിച്ചിട്ട് തരാത്ത ഉമ്മക്ക് പകരം ഒരായിരം ഉമ്മ; ദുല്‍ഖറിന്റെ വേദനിപ്പിക്കുന്ന വാക്കുകള്‍

ഇന്നലെ ഞാന്‍ കല്‍പന ചേച്ചിയെ വിളിച്ചിരുന്നു എന്ന് നടി രാധിക പറയുന്നു. കല്യാണം പറയാന്‍ ഫോണില്‍ വിളിച്ച് ക്ഷണിച്ചെന്നും സംസാരിച്ചെന്നും രാധിക തന്റെ പേസ്ബുക്കിലൂടെ പറയുന്നു.

കല്യാണം പറയാന്‍ ഇന്നലെ കല്‍പ്പനേച്ചിയെ വിളിച്ചിരുന്നു; രാധിക

ഇന്ന് (ജനുവരി 23) രാവിലെയാണ് കല്‍പന ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടത്. ഹൈദരാബാദലെ ഹോട്ടല്‍ റൂമില്‍ നിന്നും അപ്പോളോ ഹോസ്പിറ്റില്‍ എത്തുമ്പോഴേക്കും മരണപ്പെട്ടിരുന്നു.

കല്യാണം പറയാന്‍ ഇന്നലെ കല്‍പ്പനേച്ചിയെ വിളിച്ചിരുന്നു; രാധിക

തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങിന് വേണ്ടിയാണ് കല്‍പന ഹൈദരാബാദില്‍ എത്തിയത്. ഇഫ അവാര്‍ഡ് ദാന ചടങ്ങിലും കല്‍പന ഇന്നലെ പങ്കെടുത്തു.

കല്യാണം പറയാന്‍ ഇന്നലെ കല്‍പ്പനേച്ചിയെ വിളിച്ചിരുന്നു; രാധിക

കല്യാണം പറയാന്‍ ഇന്നലെ ഞാന്‍ കല്‍പന ചേച്ചിയെ വിളിച്ചിരുന്നു എന്ന് രാധിക പറഞ്ഞു. ഫെബ്രുവരി 12 നാണ് രാധികയുടെ വിവാഹം

കല്യാണം പറയാന്‍ ഇന്നലെ കല്‍പ്പനേച്ചിയെ വിളിച്ചിരുന്നു; രാധിക

ഇതാണ് രാധികയുടെ ഫേസ്ബുക്ക് പോസ്റ്റ്‌

English summary
I invited Kalpana Chechi for my marriage on yesterday says Radhika

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam