»   » മടങ്ങിവരാന്‍ ആഗ്രഹമുണ്ട്, നല്ല തിരക്കഥ ലഭിച്ചാല്‍ വരും; ജോമോളും വൈകാതെ തിരിച്ചെത്തും

മടങ്ങിവരാന്‍ ആഗ്രഹമുണ്ട്, നല്ല തിരക്കഥ ലഭിച്ചാല്‍ വരും; ജോമോളും വൈകാതെ തിരിച്ചെത്തും

Posted By:
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  പല ആദ്യകാല നായികമാരും മിനി സ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും തിരിച്ചുവരവിനൊരുങ്ങുകയാണ്. അക്കൂട്ടത്തിലിതാ മലയാളികളുടെ പ്രിയപ്പെട്ട ജാനകി കുട്ടിയും സിനിമയിലേക്ക് മടങ്ങിവരാന്‍ ആഗ്രമുണ്ടെന്നും നല്ല തിരക്കഥകള്‍ ലഭിച്ചാല്‍ മടങ്ങിവരുമെന്നും ജോമോള്‍ എന്ന ഗൗരി പറഞ്ഞു.

  Read More: നടി ജോമോള്‍ ബിസിനസ് രംഗത്തേക്ക്

  സിനിമകളില്‍ നിന്ന് മാറിനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും സിനിമാ നിര്‍മാതാക്കള്‍ തന്നെ വിളിക്കാറുണ്ട്. എല്ലാവര്‍ക്കും അറിയേണ്ടത് ഞാന്‍ സിനിമയില്‍ ഇനി അഭിനയിക്കുമോ എന്നാണ്- ജോമോള്‍ പറയുന്നു.

  മടങ്ങിവരാന്‍ ആഗ്രഹമുണ്ട്, നല്ല തിരക്കഥ ലഭിച്ചാല്‍ വരും; ജോമോളും വൈകാതെ തിരിച്ചെത്തും

  വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടാണ് ജോമോളിന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീട് അനഘ, മൈ ഡിയര്‍ മുത്തച്ചന്‍, സ്‌നേഹം പഞ്ചാബി ഹൗസ്, മയില്‍പ്പിലീക്കാവ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കരിയര്‍ ബ്രേക്ക് നല്‍കിയത് എന്ന് സ്വന്തം ജാനകിക്കുട്ടു എന്ന ചിത്രമാണ്.

  മടങ്ങിവരാന്‍ ആഗ്രഹമുണ്ട്, നല്ല തിരക്കഥ ലഭിച്ചാല്‍ വരും; ജോമോളും വൈകാതെ തിരിച്ചെത്തും

  നായികയായും സഹനായികയായും പിന്നെയും ഒത്തിരി ചിത്രങ്ങളില്‍ ജോമോള്‍ അഭിനയിച്ചു. നിറത്തിലെ വര്‍ഷ എന്ന കഥാപാത്രമൊക്കെ മലയാളികള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നവയാണ്. ദീപസ്തംഭം മഹാശ്ചര്യം, അരയന്നങ്ങളുടെ വീട് തുടങ്ങി രാക്കിളിപ്പാട്ട് വരെ ജോമോള്‍ പിന്നെയും അഭിനയിച്ചു.

  മടങ്ങിവരാന്‍ ആഗ്രഹമുണ്ട്, നല്ല തിരക്കഥ ലഭിച്ചാല്‍ വരും; ജോമോളും വൈകാതെ തിരിച്ചെത്തും

  വിവാഹ ജീവിതത്തിലേക്ക് കടന്നതോടെ എല്ലാ നായികമാരെയും പോലെ ജോമോളും സിനിമയോട് ടാറ്റ് ബൈ ബൈ പറഞ്ഞു. 2003 ലായിരുന്നു വിവാഹം. ചന്ദ്രശേഖരന്‍ പിള്ളയാണ് ഭര്‍ത്താവ്. ഇടയ്ക്ക് മിനിസ്‌ക്രീനിലൂടെ തിരിച്ചുവന്നെങ്കിലും സിനിമയിലെത്തിയില്ല

  മടങ്ങിവരാന്‍ ആഗ്രഹമുണ്ട്, നല്ല തിരക്കഥ ലഭിച്ചാല്‍ വരും; ജോമോളും വൈകാതെ തിരിച്ചെത്തും

  സിനിമകളില്‍ നിന്ന് മാറിനില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും സിനിമാ നിര്‍മാതാക്കള്‍ തന്നെ വിളിക്കാറുണ്ട്. എല്ലാവര്‍ക്കും അറിയേണ്ടത് ഞാന്‍ സിനിമയില്‍ ഇനി അഭിനയിക്കുമോ എന്നാണ്- ജോമോള്‍ പറയുന്നു.

  മടങ്ങിവരാന്‍ ആഗ്രഹമുണ്ട്, നല്ല തിരക്കഥ ലഭിച്ചാല്‍ വരും; ജോമോളും വൈകാതെ തിരിച്ചെത്തും

  സിനിമയിലേക്ക് മടങ്ങിവരാന്‍ എനിക്ക് ആഗ്രഹമുണ്ട്. മികച്ച തിരക്കഥ ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചുവരും എന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് ജോമോള്‍ ഉറപ്പിച്ചു പറയുന്നു

  മടങ്ങിവരാന്‍ ആഗ്രഹമുണ്ട്, നല്ല തിരക്കഥ ലഭിച്ചാല്‍ വരും; ജോമോളും വൈകാതെ തിരിച്ചെത്തും

  സിനിമയില്‍ നിന്ന് മാറിനില്‍ക്കണം എന്ന തീരുമാനം സ്വയം എടുത്തതാണെന്നും ജോമോള്‍ പറഞ്ഞു

  മടങ്ങിവരാന്‍ ആഗ്രഹമുണ്ട്, നല്ല തിരക്കഥ ലഭിച്ചാല്‍ വരും; ജോമോളും വൈകാതെ തിരിച്ചെത്തും

  അഭിനയം തുടരാനും നൃത്തം പരിശീലിക്കാനും ഭര്‍ത്താവ് ചന്ദ്രശേഖരന്‍ പിള്ള എന്നോട് പറയാറുണ്ട്. എന്റെ ഇഷ്ടങ്ങളോട് അദ്ദേഹം എതിര് പറയാറില്ല. അതിനാലാണ് ആറ് വര്‍ഷം മുമ്പ് ടെലിവിഷന്‍ സീരിയലില്‍ അഭിനയിച്ചത്

  മടങ്ങിവരാന്‍ ആഗ്രഹമുണ്ട്, നല്ല തിരക്കഥ ലഭിച്ചാല്‍ വരും; ജോമോളും വൈകാതെ തിരിച്ചെത്തും

  കുട്ടികളുണ്ട് എന്ന് കാരണമൊന്നുകൊണ്ട് മാത്രം സിനിമയോട് നോ പറയില്ല. എന്നാല്‍ എപ്പോഴും കുട്ടികള്‍ക്ക് തന്നെയാണ് പ്രധാന പരിഗണനയെന്നും ജോമോള്‍ വ്യക്തമാക്കി

  മടങ്ങിവരാന്‍ ആഗ്രഹമുണ്ട്, നല്ല തിരക്കഥ ലഭിച്ചാല്‍ വരും; ജോമോളും വൈകാതെ തിരിച്ചെത്തും

  ഏതായാലും ഇപ്പോള്‍ ജോമോള്‍ ബിസിനസ് രംഗത്തേക്ക് തിരിഞ്ഞിരിക്കുകയാണ്. പ്രിയപ്പെട്ടവര്‍ക്ക് സമ്മാനങ്ങളും മറ്റും എത്തിക്കാന്‍ സഹായിക്കുന്ന മേക്ക് ഇറ്റ് സ്‌പെഷ്യല്‍.ഇന്‍ എന്ന വെബ്‌പോര്‍ട്ടല്‍ തുടങ്ങിയിരിക്കുകയാണ് ജോമോള്‍

  English summary
  Jomol alias Gowri Pillai of Ennu Swantham Janakikutty has a place in the minds of the Malayalam audience. She was able to be part of a good number of films after that film. Her character Varsha in Niram is still in the minds of the people. It has been around 13 years since Jomol took a break from films.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more